എല്ലാവര്‍ഷവും നാലു ദശലക്ഷം സന്ദര്‍ശകര്‍ ഇവിടെ വന്നു പോകുന്നു. ചിലര്‍ക്ക് ഇത് അമേരിക്കന്‍ ചരിത്രത്തിന്റെ വിരിമാറിലൂടെ ഒരു സഞ്ചാരം, മറ്റുചിലര്‍ക്ക് അമേരിക്കയുടെ യോദ്ധാക്കളെ സ്മരിക്കാനൊരു അവസരം, ചിലര്‍ക്ക് ചില ബന്ധങ്ങളെ വേര്‍പിരിയല്‍.
ആര്‍ലിങ്ടണ്‍ സെമിത്തേരി - അമേരിക്കയുടെ തലസ്ഥാനത്തു നിന്നും.
Camera: DiMAGE A200
Resolution: 800 x 600
ISO: 50
Exp. Time: 1/320s
Aperture: 7.1
Focal Length: 7.2mm
32 അഭിപ്രായങ്ങള്‍:
എല്ലാവര്‍ഷവും നാലു ദശലക്ഷം സന്ദര്‍ശകര്‍ ഇവിടെ വന്നു പോകുന്നു. ചിലര്‍ക്ക് ഇത് അമേരിക്കന്‍ ചരിത്രത്തിന്റെ വിരിമാറിലൂടെ ഒരു സഞ്ചാരം, മറ്റുചിലര്‍ക്ക് അമേരിക്കയുടെ യോദ്ധാക്കളെ സ്മരിക്കാനൊരു അവസരം, ചിലര്‍ക്ക് ചില ബന്ധങ്ങളെ വേര്‍പിരിയല്‍.
മനോഹരമായ ആകാശത്തിനു താഴെ, സുന്ദരമായ ഭൂമിയില്‍ ആത്മാക്കള്‍ ഓര്‍മ്മകളാകുന്നു...
ചിന്തിപ്പിക്കുന്ന അതിലേറെ പലതും ഓര്‍മ്മിപ്പിക്കുന്ന ചിത്രം.
ശ്മശാന നിശബ്ദത! ഇല പൊഴിഞ്ഞ മരങ്ങളും, കൊഴിഞ്ഞു വീണ യോദ്ധാക്കളും.
ഒരുപാട് സ്വപ്നങ്ങള്‍, ഒരുപാട് ആശനിരാശകള്‍ എരിഞ്ഞടങ്ങുന്ന ഒരിടം...
കുറെ ഓര്‍മകളിലേക്ക് ഈ ചിത്രം കൂട്ടി കൊണ്ടു പോകുന്നു..
"ഈ മനോഹര ഭൂമിയില്‍ കൊതിതീരും വരെ ജീവിച്ച് മരിച്ചവരുണ്ടാകുമോ"
ഈ ചിത്രത്തിന് നന്ദി വാല്‍മീകീ
മനോഹരമായ താഴ്വാരം നയിസ്...
മതിയാകും വരെ ഈ ഭൂമിയില്‍ ജീവിച്ചു മരിച്ചവരുണ്ടോ...?
കൊതിതീരും വരെ ഈ ഭൂമിയില്‍ പ്രേമിച്ചു മരിച്ചവരുണ്ടോ?....
ഈ മനോഹരതീരത്തു തരുമോ ഇനിയൊരുജന്മംകൂടി.. ..
ചിത്രവും തലക്കെട്ടും ഗംഭീരം:)
ഈ വിദ്യാലയത്തിലാണോ എല്ലാ ആകാശവും അവസാനിക്കുന്നത്.
ഭയാനകമായ ശാന്തത... സത്യത്തിലേക്കുള്ള ചൂണ്ടുപലക!
ചരിത്ര സ്മാരകം!
:)
എത്രയെത്രെ മോഹങ്ങളായിരിക്കും ഈ ആകാശത്തിന് താഴെ...
kollam
ഇന്നു ഞാന്‍ നാളെ നീ.....
നല്ല ചിത്രം
റെസ്റ്റ് ലാന്റ് ....
പടം കൊള്ളാം....
ചിറകറ്റു വീണ സ്വപ്നങ്ങള്‍ അന്തിയുറങ്ങിന്നിടം.
നീലാകാശത്തിനു താഴെ ശാന്തമായ് ഉറങ്ങുന്ന സ്മരണകള്‍..... :)
ചിത്രം നിശ്ശബ്ദമായി പറയുന്നു, ആത്മവിദ്യാലയമേ..
അപ്പോ ഈ സ്ഥലത്തെക്കുറിച്ചാണ് മന്‍സൂര്‍ ഭായ്
പറഞ്ഞത് ല്ലെ..?
:)
ഉപാസന
കൊള്ളാം മാഷേ...
തലക്കെട്ട് !!
ഓര്‍മ്മകള്‍ ഇവിടെയുറങ്ങുന്നു!
നല്ല ചിത്രം
അഭിനന്ദനങ്ങള്‍!
foto postukal mathreyullo sir?nannaayirikkunnu.titleum kollaam.
ആ അപാരസുന്ദരനീലാകാശംകൂടി ഫ്രൈമില് വന്നതുകൊണ്ട് ഒരു ആത്മശാന്തിയുടെ അന്തരീക്ഷം ശരിയ്ക്കനുഭവിക്കാനാകുന്നുണ്ട് വാത്മീകി
chithram manOharam..
ഇന്ന് നീ
നാളെ ഞാന്‍:)
വാല്‍മീകി...
നിന്‍റെ ചില ചിത്രങ്ങള്‍ എനിക്ക് തെറ്റായി തോന്നുന്നു...ഇതിന് ഉത്തരവാദിയാരാണ് ഞാനോ അതോ നീയോ അതോ എന്‍റെ കംപ്യുട്ടറോ....പറയൂ നീ പറയൂ....
x .... ചിഹ്‌നം മാത്രം കാണാം
ഇതാ ഇവിടെവരെ. ജീവിതത്തിന്റെ ഫുള്‍ സ്റ്റോപ്പ്. ഇനിയങ്ങോട്ടേക്ക് പ്രവേശനമില്ല.
വാല്‍മീകീ....
പ്രത്യേകിച്ച് ഒന്നും പറയാന്‍ തോന്നുന്നില്ല.
മനോഹരമായ ഈ ചിത്രം എല്ലാം പറയുന്നു.
വാല്‍മീകിയോട് പിണക്കം....
മനസ്സിനെ വിഷമിപ്പിച്ചതിന്........
നിശബ്ദതയുടെ
വിശ്രമഭൂമി
ഓര്‍മ്മപ്പെടുത്തലാണ്...
ആശംസകള്‍
ശ്മശാനത്തിന്റെ നിശബ്ദത ആത്മാവിന്റെ ശബ്ദമാണ്
വേര്‍പിരിഞ്ഞ പ്രിയസുഹൃത്തിന്റെ- ബന്ധുവിന്റെ ഇനിയും മരിക്കാത്ത ഓര്‍മ്മകള്‍ ശ്മശാനത്തിന്റെ സാന്നിദ്ധ്യത്തില്‍ വേറിട്ടുനില്‍ക്കുന്നു.
അവസാനയുറക്കം പലയിടങ്ങളില്‍ പല തരത്തില്‍..!
ചിലയിടങ്ങളില്‍ കബന്ധങ്ങള്‍ ഇതു പോലെ ഭംഗിയായി സംസ്കരിക്കാനില്ലാതെ ചിതറിക്കിടക്കുന്നുമുണ്ട്..
വാല്‍മീകീ.. നല്ലൊരു ചിത്രം..
ഓ:ടോ: മന്‍സൂ.. ഇതു വാല്‍മീകിയുടെ കുഴപ്പമല്ലാ.. എനിക്കും പ്രശനമുണ്ട്.. ഇതൊക്കെ കണ്ടു നമ്മള്‍ ചീത്തയാകാതിരിക്കാന്‍ കമ്പനിക്കാര്‍ ചെയ്യുന്ന ഓരൊ കാര്യങ്ങള്‍..%#%$#&^*$^$^
നീ ഇതില്‍ ട്രൈ ചെയ്യൂ..കാണാം..:)
http://www.newjumbo.info/
ഇങ്ങിനെയുള്ള പടങ്ങളൊന്നും കാട്ടി പേടിപ്പിക്കാതെടേയ്..കൊറച്ചുകാലം കൂടി ജീവിച്ചോട്ട്..ഹി ഹി ഹി ഹി
പടമിഷ്ടപ്പെട്ടു കെട്ടോ...
Post a Comment