Wednesday, January 2, 2008

വെള്ളപൂശിയ വീട്


അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ്.
വാഷിംഗ്‌ടണ്‍ ഡി.സി. യില്‍ നിന്നും.

Camera: DiMAGE A200
Resolution: 800 x 600
ISO: 50
Exp. Time: 1/250s
Aperture: 4.0
Focal Length: 49.4mm

35 അഭിപ്രായങ്ങള്‍:

വാല്‍മീകി January 2, 2008 4:28 PM  

അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ്.
വാഷിംഗ്‌ടണ്‍ ഡി.സി. യില്‍ നിന്നും.

പ്രിയ ഉണ്ണികൃഷ്ണന്‍ January 2, 2008 5:20 PM  

വൈറ്റ് ആയതോണ്ടാണല്ലേ വൈറ്റ്‌ഹൌസ് എന്ന പേരിട്ടത്...

കൊള്ളാം.

വക്കാരിമഷ്‌ടാ January 2, 2008 6:20 PM  

ടണ്‍ കണക്കിന് (വൈറ്റ്) വാഷിംഗ് നടക്കുന്ന സ്ഥലമല്ലേ... പിടികിട്ടി, കുടയും കിട്ടി.

നല്‍ പട് സര്‍ട്ടിഫായ്‌ഡ്

പേര്.. പേരക്ക!! January 2, 2008 7:08 PM  

വാത്മീകി,
യാത്രാമൊഴി എടുത്ത വൈറ്റ് ഹൌസ് ചിത്രം കൂടി ഒന്നു കാണൂ!
പുതുവര്‍ഷാശംസകള്‍!

ശ്രീ January 2, 2008 8:44 PM  

കൊള്ളാം.

2 വര്‍‌ഷം ഞാനുമൊരു വൈറ്റ് ഹൌസില്‍‌ താമസിച്ചിട്ടുണ്ട്.
;)

[ഞങ്ങള്‍‌ 2 വര്‍‌ഷം തഞ്ചാവൂര്‍‌ പഠിച്ചിരുന്നപ്പോള്‍‌ താമസിച്ചിരുന്ന വീടിനും വൈറ്റ് ഹൌസ് എന്നായിരുന്നു പേര്‍]

ശ്രീലാല്‍ January 2, 2008 10:52 PM  

വൈറ്റ് ഹൌസ് വിത് വൈറ്റ് തൂണ്‍സ്.. :).

വക്കാരീസ് സപ്രിട്ടിക്കറ്റ്സില്‍ ഞാന്‍ ഒപ്പുവെച്ചിരിക്കുന്നു.. :)

മിനീസ് January 2, 2008 11:19 PM  

ഇതാണ് വെള്ള പൂശിയാലുള്ള കുഴപ്പം... , പായല് പിടിച്ചിരിക്കുന്നു... :-) എപെക്സ് അള്‍ട്ടിമ ഉപയോഗിക്കൂ ;-)

അലി January 3, 2008 12:34 AM  

എല്ലാ കൊല്ലോം കുമ്മായം അടിക്കോന്ന് ബുഷ്മാപ്ലയോട് ചോദീര്....

സനാതനന്‍ January 3, 2008 1:00 AM  

വെള്ള പൂശുന്നത് ആകാശമാണോ !

നിലാവര്‍ നിസ January 3, 2008 1:08 AM  

വെള്ള പൂശിയ കുഴിമാടം.

സാജന്‍ January 3, 2008 3:24 AM  

ആദികവിയും വൈറ്റ് ഹൌസും!
നന്നായി ഇനിയും അമേരിക്കാവിലെ ഞങ്ങള്‍ കാണാത്ത കാഴ്ചകളൊക്കെ കാണിച്ചുതരൂ:)

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| January 3, 2008 3:51 AM  

വാല്മീകി, ഇതിന്റെ ഒക്കെ പടം പിടിച്ചാല് പോലീസ് പൊക്കൂലേ?..

pts January 3, 2008 4:53 AM  

പുറമേ എന്തു പൂശിയിട്ടെന്താ,അതിനുള്ളിലേതാ മോന്‍

പൈങ്ങോടന്‍ January 3, 2008 6:12 AM  

ഈ വൈറ്റ് ഹൌസ് വൈറ്റ് ഹൌസ് എന്നു കേട്ടിട്ടുണ്ട് എന്നല്ലാതെ, ഇത്രേം അടുത്ത് കാണുന്നത് ഇത് ആദ്യായിട്ടാ..
ജിഹേഷ് പറഞ്ഞതുപോലെ, ഈ പോട്ടമൊക്കെ എടുത്താല്‍ പോലീസ് പൊക്കൂലേ?

ഹരിത് January 3, 2008 6:43 AM  

നല്ല ചിത്രം.

അപര്‍ണ്ണ January 3, 2008 8:42 AM  

ഇതെങ്ങിനെ ഒപ്പിച്ചു? അതിന്റെ അടുത്ത്‌ പോവാന്‍ പറ്റില്ല്യാലോ. :-)

ഉപാസന | Upasana January 3, 2008 9:14 AM  

ഇവിടെയാണ് പണ്ട് ക്ലിന്റണും മോനിക്കയും താമസിച്ചിരുന്നത് അല്ലേ..
:)
ഉപാസന

പ്രയാസി January 3, 2008 11:47 AM  

പടം കിടു..
പൊക്കിയതായോണ്ടു കുറച്ചൂടി കൊള്ളാം..

നിച്ച് മോണിക്കേന്റെം ക്ലിന്റന്റേം റൂം കാണണം..

വാലു മാക്രി ആ പടമെന്നിടും..!?

മുരളി മേനോന്‍ (Murali Menon) January 3, 2008 12:30 PM  

അകം അധികം കറുത്തതിനാലാണോ എന്തോ എല്ലാം വെള്ള പൂശി മിടുക്കരാവുകയാണോ അമേരിക്കന്‍ ഭരണകൂടം... വൈറ്റ് ഹൌസ് അതിന്റെ ഉത്തമ മാതൃകയായിരിക്കും അല്ലേ വാല്‍മീകി.

എന്തായാലും നമുക്കൊക്കെ ഒന്നു ജീവിച്ചു പോകണ്ടേ... അതുകൊണ്ട് ഒന്നും മിണ്ടണ്ട..:)))

അങ്ങനെ ഞാന്‍ വൈറ്റ് ഹൌസും കണ്ടു.

ഗോപന്‍ January 3, 2008 5:08 PM  

വാല്‍ മീകി മാഷേ..
പടം കലക്കി, പലരും പ്രസിഡണ്ടു കളിച്ച സ്ഥലം..കരുണാകരനെങ്ങാനും അങ്ങ് ജനിച്ചിരുന്നെങ്കില്‍..നിറത്തിന് ഒരു യോജിപ്പായേനെ..

ഏ.ആര്‍. നജീം January 3, 2008 6:08 PM  

വാല്‍മീകി മാഷേ കിടിലോല്‍ക്കിടിലം...!!!

G.manu January 3, 2008 9:55 PM  

adipoli mashey..
dhavaLa house superji

മൂര്‍ത്തി January 4, 2008 2:04 AM  

ഞാന്‍ ഇടാന്‍ വെച്ച കമന്റ് അടിച്ചുമാറ്റിയ നിലാവര്‍ നിസയോടുള്ള പ്രതിഷേധം രേഖപ്പെടുത്തുന്നു..:)

Typist | എഴുത്തുകാരി January 4, 2008 2:21 AM  

ഇനിയും ഇടൂ അമേരിക്കയിലെ നല്ല കാഴ്ചകളൊക്കെ പടങ്ങളായി, ഞങ്ങള്‍ക്കു കാണാന്‍.

Friendz4ever // സജി.!! January 4, 2008 1:13 PM  

വെള്ള പൂശിയിട്ടും വല്യകാര്യമൊന്നുമില്ലെന്ന് ഇപ്പൊ മനസ്സിലായില്ലെ..?
പായലുപിടിക്കേണ്ടത് പിടിക്കേണ്ടസ്ഥലത്ത് തന്നെ പിടിക്കും !!
എന്നാ പിന്നെ ഇനിയും പോരട്ടെ കാണാക്കാഴ്ചകളൊക്കെ.!!

കൂട്ടുകാരന്‍ January 5, 2008 12:02 AM  

മാഷെ വൈറ്റ് ഹൗസ് നന്നായി...ഇനി പെന്റഗണ്‍ പോരട്ടെ...

Geetha Geethikal January 5, 2008 4:25 AM  

വൈറ്റ് ഹൌസിന്റെ മുന്‍പിലൊന്നും ഒരു മനുഷ്യജീവിയെപോലും കാണുന്നില്ലല്ലോ? എന്തേ ഇത്ര വിജനത?

വാല്‍മീകീ, പടം കൊള്ളാം കേട്ടോ.

Prasanth. R Krishna January 5, 2008 4:35 AM  

ചിത്രം നന്നായിട്ടുണ്ട്. എനിക്കും കുറച്ചുകാലം വൈറ്റ് ഹൗസില്‍ താമസിക്കനുള്ള ഭഗ്യം കിട്ടിയിട്ടുണ്ട്. അതു അങ്ങ് കൊച്ചു കേരളത്തില്‍ ആണന്നു മാത്രം.

ദ്രൗപദി January 6, 2008 8:17 AM  

കൊള്ളാം...
നല്ല ചിത്രം...

സതീര്‍ത്ഥ്യന്‍ January 6, 2008 11:24 AM  

:-)
എപ്പഴാ വന്നിതെടുത്തെ...
ശൊ... ഇതാ ഞാനൊരു നല്ല വീടുവച്ചാലത്തെ കുഴപ്പം...

മന്‍സുര്‍ January 7, 2008 1:21 AM  

വാല്‍മീകി...

ഹഹാഹഹാ..വെള്ള പൂശിയ വീട്‌ എന്ന്‌ കണ്ടപ്പോ ഞാന്‍ വിച്ചാരിച്ചു കുടുംബം വെളുപ്പിച്ച ആരെയോ കുറിച്ചുള്ള സംഗതിയാണ്‌ എന്ന്‌...പക്ഷേ ചിത്രം കണ്ടപ്പോ....ഓകെ

നന്നായിരിക്കുന്നു...അല്ല ഇത്‌ നമ്മള്‍ അന്ന്‌ പോയപ്പോ...എടുത്തതല്ലേ...ക്യമറ ആരും കാണാതെ മറച്ചു പിടിച്ച്‌ എടുത്തത്‌....ഹും ആ ഫോട്ടോ നീ അടിച്ചു മാറ്റിയല്ലേ...അത്‌ ശരി

നല്ല ചിത്രമ്..അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

ഹരിശ്രീ January 7, 2008 6:51 AM  

വാത്മീകി ഭായ്

കൊള്ളാം...

വൈറ്റ് ഹൌസ് ചിത്രം കൊള്ളാം,,,

ഭൂമിപുത്രി January 8, 2008 1:45 PM  

ഇവിടെയൊരു കറുത്തതാമസക്കാരന്‍ വരുന്നലക്ഷണമുണ്ടല്ലെ വാത്മീകി?

sexy11 January 20, 2009 1:55 AM  

情趣用品,情趣用品,情趣用品,情趣用品,情趣用品,情趣用品,情趣,情趣,情趣,情趣,情趣,情趣,情趣用品,情趣用品,情趣,情趣,A片,A片,情色,A片,A片,情色,A片,A片,情趣用品,A片,情趣用品,A片,情趣用品,a片,情趣用品

免費A片,美女視訊,情色交友,免費AV,色情網站,辣妹視訊,美女交友,色情影片,成人影片,成人網站,H漫,18成人,成人圖片,成人漫畫,情色網,日本A片,免費A片下載,性愛

情色文學,色情A片,A片下載,色情遊戲,色情影片,色情聊天室,情色電影,免費視訊,免費視訊聊天,免費視訊聊天室,一葉情貼圖片區,情色視訊,免費成人影片,視訊交友,視訊聊天,言情小說,愛情小說,AV片,A漫,AVDVD,情色論壇,視訊美女,AV成人網,成人交友,成人電影,成人貼圖,成人小說,成人文章,成人圖片區,成人遊戲,愛情公寓,情色貼圖,色情小說,情色小說,成人論壇

美女視訊,辣妹視訊,視訊交友網,免費視訊聊天,視訊,免費視訊,美女交友,成人交友,聊天室交友,微風論壇,微風成人,情色貼圖,色情,微風,聊天室尋夢園,交友,視訊交友,視訊聊天,視訊辣妹,一夜情

A片,A片,A片下載,做愛,成人電影,.18成人,日本A片,情色小說,情色電影,成人影城,自拍,情色論壇,成人論壇,情色貼圖,情色,免費A片,成人,成人網站,成人圖片,AV女優,成人光碟,色情,色情影片,免費A片下載,SEX,AV,色情網站,本土自拍,性愛,成人影片,情色文學,成人文章,成人圖片區,成人貼圖

apple February 11, 2010 9:49 AM  

AV,無碼,a片免費看,自拍貼圖,伊莉,微風論壇,成人聊天室,成人電影,成人文學,成人貼圖區,成人網站,一葉情貼圖片區,色情漫畫,言情小說,情色論壇,臺灣情色網,色情影片,色情,成人影城,080視訊聊天室,a片,A漫,h漫,麗的色遊戲,同志色教館,AV女優,SEX,咆哮小老鼠,85cc免費影片,正妹牆,ut聊天室,豆豆聊天室,聊天室,情色小說,aio,成人,微風成人,做愛,成人貼圖,18成人,嘟嘟成人網,aio交友愛情館,情色文學,色情小說,色情網站,情色,A片下載,嘟嘟情人色網,成人影片,成人圖片,成人文章,成人小說,成人漫畫,視訊聊天室,性愛,a片,AV女優,聊天室,情色

Related Posts with Thumbnails

Followers

Subscribe via Email

Enter your email address:

Delivered by FeedBurner

പോസ്റ്റുകള്‍ ഇതുവരെ

My Blog List

  • റ്റ്വന്റി 20 - അപ്പൂപ്പന്റെ കാലന്‍ കുടയുമെടുത്ത് രാവിലെ വീട്ടില്‍ നിന്നറിങ്ങിയപ്പൊ മഴയൊന്നുമുണ്ടായിരുന്നില്ല. അമ്മ പിറകില്‍ നിന്നും വിളിച്ചു ചോദിച്ചതുമാണ് എങ്ങൊട്ടാ രാവില...
    1 year ago

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP