Tuesday, January 8, 2008

ഗാനഗന്ധ‌ര്‍‌വ്വന്‍


കേരളത്തിന്റെ ഗന്ധര്‍‌വ്വനാദത്തിന് നാളെ (ജനുവരി 10) അറുപത്തിയെട്ട് വയസ്സ്.

ആലാപനങ്ങളില്‍ അമൃതായ്‌പ്പൊഴിയും
അക്ഷരക്കൂട്ടുകള്‍ക്കായിരം വര്‍ണ്ണങ്ങളേകി
മാനസങ്ങളിലെന്നും സപ്തസ്വരങ്ങളായ് വാഴ്‌ക
സ്വര്‍‌ണ്ണനക്ഷത്രമേ ഇനിയുമനന്തകാലം!
-പ്രിയ ഉണ്ണികൃഷ്ണന്‍

ഗാനഗന്ധര്‍‌വ്വന് പിറന്നാളാശംസകള്‍.

Camera: DiMAGE A200
Resolution: 800 x 515
ISO: 160
Exp. Time: 1/80s
Aperture: 3.5
Focal Length: 51mm

20 അഭിപ്രായങ്ങള്‍:

വാല്‍മീകി said...

ഗാനഗന്ധര്‍‌വ്വന് പിറന്നാളാശംസകള്‍.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഗാനഗന്ധര്‍‌വ്വനെന്നും തിളങ്ങട്ടെ ആ ശബ്ദമാധുരിയില്‍ ഇനിയുമനന്തകാലം...

പിറന്നാളാശംസകള്‍

ഗോപന്‍ said...

ദാസേട്ടന് പിറന്നാള്‍ ആശംസകള്‍..
വാല്‍മീകി മാഷേ.. പടം ഉഗ്രന്‍.

കാപ്പിലാന്‍ said...

വല്മികി ചേട്ടാ ,ഫോട്ടോ കലക്കി
ഗാന ഗന്ധര്‍വനു എന്റയൂം പിറന്നാള്‍ ആശംസകള്‍

ശ്രീ said...

ദാസേട്ടനു പിറന്നാളാശംസകള്‍!


:)

ഇവിടെയും ഉണ്ട് ദാസേട്ടനു പിറന്നാള്‍‌ പോസ്റ്റ്.
:)

ഏ.ആര്‍. നജീം said...

മലയാളത്തിന്റെ പുണ്യം..!
മലയാളിയുടെ സ്വന്തം..

നമ്മുടെ ദാസേട്ടന് പിറന്നാള്‍ ആശംസകള്‍...
ഒപ്പം ദീര്‍ഘായുസും ആരോഗ്യവും നേരുന്നു....

ഹരിശ്രീ said...

ദാസേട്ടന് പിറന്നാള്‍ ആശംസകള്‍ നേരുന്നു...

മാണിക്യം said...

പ്രീയപ്പെട്ടാ ദാസേട്ടന്‍
ജ ന്മ ദി നാ ശം സ ക ള്‍
ആയുരാരോഗ്യത്തോടെ
സര്‍വ്വൈശ്വര്യങ്ങളോടേ
ദീര്‍ഘായുഷ്മാനായി നീണാള്‍ വാഴട്ടെ
സന്തോഷവും സമാധാനവും
നിറഞ്ഞ ഒരു ജീവിതം
ആശംസിച്ചുകൊള്ളുന്നു...

ഒരു “ദേശാഭിമാനി” said...

ഗാനഗന്ധര്‍വനു പിറന്നാള്‍ ആശംസകള്‍!

കൃഷ്‌ | krish said...

ഗാനഗന്ധര്‍വ്വന്റെ കണ്ഠത്തില്‍ നിന്നും ഇനിയും ഇനിയും ശ്രവണമധുരമായ ഗാനങ്ങള്‍ ഉതിരട്ടെ.
ആശംസകള്‍.

Cartoonist said...

എടാ, പരമഭാഗ്യവാനേ, എന്ന് എന്നെ ആരെങ്കിലും ഒന്നു വിളിയ്ക്കാമൊ ? :)))))))

ഗീതാഗീതികള്‍ said...

ആ ശബ്ദമാധുരി ഇനിയും ഏറെനാള്‍ പെയ്തിറങ്ങട്ടേ........

Friendz4ever // സജി.!! said...

മഴയുടെ സംഗീതം പോലെ നിലാവിന്റെ സൌന്ദര്യം പോലെ ദാസേട്ടന്റെ ശബ്ദമാധുര്യം ഇനിയും നിറഞ്ഞൊഴുകട്ടെ എന്ന് പ്രാര്‍ത്തിക്കുന്നൂ,ഒപ്പം ദീര്‍ഘായുസും ആരോഗ്യവും നേരുന്നു....

പ്രയാസി said...

ഗാനഗന്ധര്‍വനു പിറന്നാള്‍ ആശംസകള്‍...

G.manu said...

happy b'day daasetta...

aa swaram iniyum ee bhoomiyil nirayatte

(ee photo maash eduthathano?)

നാടന്‍ said...

68 വയസ്സ്‌, എന്നിട്ടും ആ നാദധാര നോക്കൂ ... അതിമനോഹരം തന്നെ. ഇനിയും ഒത്തിരിയൊത്തിരി ജന്മദിനങ്ങള്‍ പ്രതീക്ഷിക്കാം ...

ഉപാസന | Upasana said...

റോയല്‍റ്റി പ്രശ്നത്തിനും, വയലാര്‍ നെക്കുറിച്ചുമുള്ള വിവാദപരാമര്‍ശത്തിനും ശേഷം യേശുദാസ് എന്ന വ്യക്തിയും വലിയ പുണ്യാളനൊന്നുമല്ലെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു.
ഇപ്പോ പണ്ടുണ്ടായിരുന്ന അത്ര ബഹുമാനം ഒന്നും എന്തു കൊണ്ടോ തോന്നുന്നില്ല അദ്ദേഹത്തോട്.
അതില്‍ പശ്ചാത്താപവുമില്ല..!

പാട്ടൊക്കെ വളരെ നല്ലത്.
:)
ഉപാസന

ദ്രൗപദി said...

ആശംസകള്‍ നേരുന്നു....

ആഗ്നേയ said...

ആശംസകള്‍.:-)

മയില്‍പ്പീലി said...

ആശംസകള്‍