
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് വാഷിംഗ്‌ടണിന്റെ സ്മരണാര്‍ത്ഥം പണികഴിപ്പിച്ച വാഷിംഗ്‌ടണ്‍ മോണുമെന്റ്. ലോകത്തിലെ ഉയരം കൂടിയ സ്മാരകസൌധങ്ങളില്‍ ഒന്ന്‍. 169.29 മീറ്ററാണ് ഇതിന്റെ ഉയരം.
ദൃശ്യം വാഷിംഗ്‌ടണ്‍ ഡി.സി. യില്‍ നിന്നും.
Camera: DiMAGE A200
Resolution: 569 x 800
ISO: 50
Exp. Time: 1/400s
Aperture: 7.1
Focal Length: 8.9mm
30 അഭിപ്രായങ്ങള്‍:
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് വാഷിംഗ്‌ടണിന്റെ സ്മരണാര്‍ത്ഥം പണികഴിപ്പിച്ച വാഷിംഗ്‌ടണ്‍ മോണുമെന്റ്. ലോകത്തിലെ ഉയരം കൂടിയ സ്മാരകസൌധങ്ങളില്‍ ഒന്ന്‍. 169.29 മീറ്ററാണ് ഇതിന്റെ ഉയരം.
ഫോട്ടോ നന്നായി. ആ പക്ഷിയെ ഒട്ടിച്ചുചേര്‍ത്തതാണോ എന്ന് ഒരു സംശയം. ;-)
beautiful
പടം നന്നായിരിക്കുന്നു.ആ പക്ഷിയും.
ഓ.ടോ: ഈ സ്മരകത്തിന്റെ മുകളീ കേറ്യാ ആകാശം തൊടാന്‍ പറ്റ്വൊ അതോ ഞാനൊരു സ്മാരകമാകുമൊ?
ഭംഗിയുള്ള പടം.
നല്ല ചിത്രം, മാഷേ.
പ്രിയേ, ഡോണ്ടൂ ഡോണ്ടൂ...
;)
പടം നന്നായിട്ടുണ്ട്.
ഓ:ടോ: ഇതിന്റെ മുകളില്‍ കയറിയാല്‍ പ്രിയ എപ്പോള്‍ സ്മാരകമായി എന്ന് ചോദിച്ചാല്‍ മതി.ഇനി അഥവാ ആയില്ലെങ്കില്‍ ഗോണ്ടനാമയിലേക്ക് ഒരിക്കലും മടങ്ങി വരാത്ത ഒരു യാത്ര പോകാം.:)
ഏത് വേണമെന്ന് സ്വയം തീരുമാനിച്ചാല്‍ മതി:)
:)
ചാത്തനേറ്: വാല്‍മീകീടെ പടങ്ങളില്‍ ആകാശത്തിനും കടലിനും എന്താ ഒരു കളറ്!!!!
നല്ല ചിത്രം.... ആ പക്ഷിയും... :)
നന്നായിട്ടുണ്ട്.
Really good one.
കഥകളും കവിതകളും വായിച്ചു കണ്ണുകഴയ്ക്കുമ്പോള്‍ കുളിര്‍മ്മനല്‍കുന്ന ഒരു നല്ലചിത്രം കണ്ടു... ഞാനൊക്കെ അവിടെ പോയിനോക്കിയാലും ഇതിത്ര മനോഹരമായി കണ്ടെന്നുവരില്ല...
ഓ.ടോ: മുമ്പേ ഞനൊരു ഡൌട്ട് ചോദിച്ചിട്ട് ഉത്തരമൊന്നും തന്നില്ല... ബുദ്ധിമുട്ടാച്ചാല്‍ വേണ്ടാട്ടോ.. :-)
നല്ല ചിത്രം .....
ഓടോ :- ബ്ലൂ ലോകത്തില്‍ ആര് മരിച്ചാല്‍ ആയിരിക്കും ഏറ്റവും ഉയരം ഉള്ള സ്മാരകം പണിയുക ????
ഹലോ ഫോട്ടൊഗ്രാഫര്‍...
അവിടെ വട്ടമിട്ടത് ആ പരുന്ത് ഞാന്‍ ആയിരുന്നു കെട്ടൊ ഹഹഹ..
നല്ല ചിത്രം.. ആകാശത്തില്‍ തുളച്ചു കയറുന്ന ഒരു ഫീലിങ്ങ്..
പടം നന്നായിരിക്കുന്നു. പല സിനിമകളിലും കണ്ടിട്ടുണ്ട്. ഒരിക്കല്‍ നേരിട്ട് കാണണമെന്ന് ആഗ്രഹിക്കുന്നതില്‍ തെറ്റൊന്നുമില്ലല്ലോ ?
ഈ പ്രിയേന്റെ ഓരോ സംശയങ്ങളേയ്...
ആ പക്ഷിയാണ് ചിത്രത്തിനു വേറൊരു ഭാവം കൊടുത്തത്. :)
പടം കണ്ട് അഭിപ്രായം പറഞ്ഞവര്‍ക്കും പറയാത്തവ്ര്ക്കും നന്ദി.
സതീര്‍ത്ഥ്യാ, ക്ഷമിക്കണം ഉത്തരം പറയാത്തതില്‍. ഏതു ഡിജിറ്റല്‍ ക്യാമറയില്‍ എടുത്ത ചിത്രങ്ങള്‍ക്കും എക്സിഫ് ഡേറ്റ ഉണ്ടാവും.
പ്രിയാ, ആ ടവറിന്റെ മുക്കാല്‍ ഭാഗത്തോളം കയറാന്‍ പറ്റും.
നല്ല പടം. ആ പക്ഷിയാണു ചിത്രത്തിനു 20 ശതമാനം ഭംഗി കൊടുക്കുന്നത്.
ശരിയാണു. പ്രിയ മുക്കാല്‍ ഭാഗം കയറിയാല്‍ മതിയാവും. മൊത്തം കയറിയാല്‍ പപ്പും പൂടയും പോലും താഴെ കിട്ടില്ല! ഒരു പപ്പെങ്കിലും കാണാതെ എങ്ങനെ സ്മാരകം പണിയും!
നല്ല ചിത്രം..മാഷെ..
ഓ:ടോ: പ്രിയക്കുട്ടീ.. നീയിപ്പഴെ ഒരു സ്മാരകമല്ലെ..:)
പക്ഷി പറന്നടുക്കുന്നതുകാണുമ്പോല്‍
ഒരു കിടുക്കം!
പണ്ടിതുപോലെത്തന്നെ
ഒന്നുരണ്ട് ലോഹപ്പറവകള്‍...
nannayittunt
മാഷേ
പടം വളരെ നന്നായിരിക്കുന്നു..
monumentന്‍റെ ഉയരം ചിത്രത്തില്‍ തോന്നും വിധം ആണ് ഫ്രെയിം ചെയ്തിരിക്കുന്നത്.
പറവയും ആകാശവും ചിത്രത്തിന്‍റെ മിഴിവ് കൂട്ടിയിരിക്കുന്നു...
അഭിനന്ദനങ്ങള്‍ !
ഓ ടോ : ഈ വഴി വരുവാന്‍ വൈകി.. :-)
നന്നായിരിക്കുന്നു വല്‍മികി
അമേരിക്കന്‍ കാഴ്ചകള്‍ ഇങ്ങനെ പോസ്റ്റുന്നത് ഞങ്ങളെപ്പോലുള്ളവര്‍ക്ക് ഒരനുഗ്രഹം തന്നെ.
നല്ല ചിത്രം...
""ഫോട്ടോ
നന്നായി വാല്‍മീകി..
ആ പക്ഷിയും""
...ആശംസകള്‍...
ഫോട്ടോ നന്നായി....
情趣用品,情趣用品,情趣用品,情趣用品,情趣用品,情趣用品,情趣,情趣,情趣,情趣,情趣,情趣,情趣用品,情趣用品,情趣,情趣,A片,A片,情色,A片,A片,情色,A片,A片,情趣用品,A片,情趣用品,A片,情趣用品,a片,情趣用品
免費A片,美女視訊,情色交友,免費AV,色情網站,辣妹視訊,美女交友,色情影片,成人影片,成人網站,H漫,18成人,成人圖片,成人漫畫,情色網,日本A片,免費A片下載,性愛
情色文學,色情A片,A片下載,色情遊戲,色情影片,色情聊天室,情色電影,免費視訊,免費視訊聊天,免費視訊聊天室,一葉情貼圖片區,情色視訊,免費成人影片,視訊交友,視訊聊天,言情小說,愛情小說,AV片,A漫,AVDVD,情色論壇,視訊美女,AV成人網,成人交友,成人電影,成人貼圖,成人小說,成人文章,成人圖片區,成人遊戲,愛情公寓,情色貼圖,色情小說,情色小說,成人論壇
美女視訊,辣妹視訊,視訊交友網,免費視訊聊天,視訊,免費視訊,美女交友,成人交友,聊天室交友,微風論壇,微風成人,情色貼圖,色情,微風,聊天室尋夢園,交友,視訊交友,視訊聊天,視訊辣妹,一夜情
A片,A片,A片下載,做愛,成人電影,.18成人,日本A片,情色小說,情色電影,成人影城,自拍,情色論壇,成人論壇,情色貼圖,情色,免費A片,成人,成人網站,成人圖片,AV女優,成人光碟,色情,色情影片,免費A片下載,SEX,AV,色情網站,本土自拍,性愛,成人影片,情色文學,成人文章,成人圖片區,成人貼圖
Post a Comment