Wednesday, March 5, 2008

ഐക്യരാഷ്ട്രസഭാ ആസ്ഥാനം


ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനം. ന്യൂയോര്‍ക്കിലുള്ള ആസ്ഥാനമന്ദിരത്തിന്റെ ഒരു രാത്രി ദൃശ്യം. 1950 ല്‍ ആണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്.

ന്യൂയോര്‍ക്കിലെ മന്‍‌ഹാട്ടനില്‍ നിന്നും ഒരു ദൃശ്യം.

CAMERA: DiMAGE A200
RESOLUTION: 600 x 800
ISO SETTING: 200
EXPOSURE TIME: 2.5s
APERTURE: 2.8
FOCAL LENGTH: 7.3mm

32 അഭിപ്രായങ്ങള്‍:

വാല്‍മീകി said...

ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനം. ന്യൂയോര്‍ക്കിലുള്ള ആസ്ഥാനമന്ദിരത്തിന്റെ ഒരു രാത്രി ദൃശ്യം. 1950 ല്‍ ആണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്.

e said...

Hi
You have a great blog!
Let me invite you and
everyone you want to:
eBambi
Present yourself
and meet your friends.
Join now:
http://www.ebambi.com

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഗംഭീരമായിരിക്കുന്നു ആ പ്രൌഡി.
ശരിക്കും കണ്ണഞ്ചിപ്പിക്കുന്നു.

മുകളില്‍ ആകാശം ഇരുണ്ടിരിക്കുന്നത് ഐക്യരാഷ്ട്രസഭേടെ ചര്‍ച്ചകള്‍ കേട്ടിട്ടാവും ല്ലേ?

മൂര്‍ത്തി said...

അപ്പോ ഞാന്‍ ആ വഴി പോയപ്പോള്‍ ഫോട്ടോ എടുത്തുകൊണ്ടു നിന്നിരുന്നത് വാല്‍മീകി ആയിരുന്നു അല്ലേ? :)

ശ്രീ said...

ശ്ശൊ! കണ്ണു മഞ്ഞളിച്ചു പോയല്ലോ മാഷേ...
:)

അഭിലാഷങ്ങള്‍ said...

ഞാന്‍ ആ ബില്‍ഡിങ്ങിന്റെ അകത്ത് ചില ഭൂലോക ഏസ് വെല്‍ ഏസ് ബൂലോക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന തിരക്കിലായത് കൊണ്ട് പുറത്ത് വന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ കഴിഞ്ഞില്ല. ക്ഷമ ചോദിക്കുന്നു.

പിന്നെ, CAMERA: DiMAGE A200; RESOLUTION: 600 x 800; ISO SETTING: 200; EXPOSURE TIME: 2.5s; APERTURE: 2.8; FOCAL LENGTH: 7.3mm. ആണല്ലേ?
എനിക്ക് ഫോട്ടോ കണ്ടപ്പഴേ തോന്നി.

ടൈറ്റില്‍ നോക്കാതെ ചിത്രം നോക്കിയാല്‍ അവിടുത്തെ വല്ല Gold Souq ഉം ആണ് എന്നേ തോന്നു. വാല്‍മീകി പടം വളരെ നന്നായി ട്ടാ....

:-)

Sharu.... said...

നല്ല പടം... ഇതൊക്കെ ഇങ്ങനെ എങ്കിലും കാണാന്‍ അവസരം തരുന്നതിനു നന്ദി... :)

Areekkodan | അരീക്കോടന്‍ said...

വാല്മീകി....അവിടെയും പവര്‍ കട്ട്‌ ഉണ്ടോ?ചില റൂമുകളില്‍ വെളിച്ചം ഇല്ല???അഭിലാഷം അതിനകത്ത്‌ കയറി ഓഫാക്കിയതാണോ?

തോന്ന്യാസി said...

മാഷേ നന്ദി.....

ശ്രീവല്ലഭന്‍ said...

നല്ല ഫോട്ടോ

ചന്തു said...

വാല്‍മീകിയുടെ കയ്യില്‍ വകുപ്പുണ്ടല്ലൊ. ഇത്തരം ഇനിയും പോരട്ടെ കുറേയെണ്ണം. കുഞ്ഞു കൂട്ടുകാര്‍ക്കു വേണ്ടിയാ.. പേറ്റന്റുണ്ടോ ?

ഹരിത് said...

പതിവുപോലെ ഇതും വളരെ നല്ല പടം

നിലാവര്‍ നിസ said...

എന്തൊരു തിളക്കം....
സത്യത്തില്‍, എന്താ ഈ ഐക്യരാഷ്ട്ര സഭയ്യ്ക്ക് ഇത്ര മാത്രം തിളങ്ങാന്‍..?

ബാജി ഓടംവേലി said...

നല്ല പടം...
മാഷേ നന്ദി.....

കാപ്പിലാന്‍ said...

good

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഹെന്റമ്മോ ഇതു ഒരു ഒന്നൊന്നര പോട്ടം ആയിപ്പോയി കെട്ടാ..
അതിന്റെ ഒരു പ്രൌഡികണ്ടില്ലെ..

ജ്യോനവന്‍ said...

വെട്ടങ്ങളുടെ ഐക്യം! മനോഹരം

ജിഹേഷ്/ഏടാകൂടം said...

വൈദ്യുതി അനാവശ്യമായി ചിലവാക്കിയിട്ടുണ്ട്..

ഇതു പരിചയപ്പെടുത്തിയതിനു നന്ദി :)

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

ഈ ചിത്രങ്ങളൊക്കെ എങ്ങനെ ഒപ്പിക്കുന്നു വാല്‍മീകി മാഷേ ആ ഗുട്ടന്‍സ്‌ ഒന്നു പറഞ്ഞു തന്നാലും

Gopan (ഗോപന്‍) said...

നല്ല ചിത്രം വാല്‍മീകി മാഷേ.
tone is excellent.

യാത്രാമൊഴി said...

രാത്രിയില്‍ എടുത്തതുകൊണ്ട് ഒരു പ്രത്യേക ഭംഗിയുണ്ട് ഈ ചിത്രത്തിനു.

നിരക്ഷരന്‍ said...

എന്താ ഒരു പടം അത്.
നന്ദി വാല്‍മീകി മാഷേ.

ദേവതീര്‍ത്ഥ said...

മനോഹരം..........

ധ്വനി said...

ജിമ്പ്ളി ഗ്രേറ്റ്!

( മേഘങ്ങള്‍ കൂടി മഞ്ഞളിച്ചു പോയ പ്രകാശം! വാല്‍മീകി മാഷ് പടം പിടിച്ച വഴി മഞ്ഞച്ചു പൊയോ?)

ഗീതാഗീതികള്‍ said...

രാത്രിയാണെങ്കിലും ആകാശത്തിനു നല്ല സന്ധ്യാദീപ്തി.

അപര്‍ണ്ണ said...

looks great!

ഹരിശ്രീ said...

മനോഹരം...

വാല്‍മീകി മാഷേ...

നന്ദി...

സ്നേഹതീരം said...

ഓരോ ചിത്രങ്ങള്‍ കാണുമ്പോഴും ആദ്യമായി നഗരം കാണുന്ന ഗ്രാമീണന്റെ മനസ്സാണെനിക്ക്.

നല്ല ഫോട്ടോഗ്രാഫി.

Visala Manaskan said...

കിണുക്കന്‍ പടം.

അനംഗാരി said...

അതിമനോഹരം.
ഓ:ടോ:അമേരിക്കയില്‍ വന്നിട്ട് കറങ്ങി നടപ്പാണ് പണി,അല്ലേ?
ആ കറങ്ങി നടക്കലിന് ശമ്പളം തരുന്നത്?

P.R said...

മനസ്സില്‍ തോന്നിയത്‌ മുകളിലെല്ലാവരും പറഞ്ഞു കഴിഞ്ഞു, വാല്‍മീകീ... !!

ആഷ | Asha said...

കണ്ണഞ്ചിപ്പിക്കുന്ന പടം :)