
മഞ്ഞിന്റെ നേര്‍ത്ത കുളിരില്‍ മയങ്ങുന്ന താഴ്വാരം
നീലിമയില്‍ നിറഞ്ഞാടുന്നു ദൂരെയാകാശം...
ഇവിടെ ഓര്‍മ്മകളോടൊത്ത് ഞാനെന്നുമേകന്‍
ടെക്സാസിലെ ഏറ്റവും ഉയരം കൂടിയ ഗോഡലൂപ്പെ മലനിരകളിലേക്കുള്ള വീതി കുറഞ്ഞ വഴികളിലൂടെ നടന്നപ്പോള്‍ കണ്ട ഒരു ഒറ്റയാന്‍.
CAMERA: DiMAGE A200
RESOLUTION: 797 x 571
ISO SETTING: 100
EXPOSURE TIME: 1/50s
APERTURE: 3.2
FOCAL LENGTH: 14mm
32 അഭിപ്രായങ്ങള്‍:
മഞ്ഞിന്റെ നേര്‍ത്ത കുളിരില്‍ മയങ്ങുന്ന താഴ്വാരം
നീലിമയില്‍ നിറഞ്ഞാടുന്നു ദൂരെയാകാശം...
ഇവിടെ ഓര്‍മ്മകളോടൊത്ത് ഞാനെന്നുമേകന്‍
മുകളിലാകാശവും താഴെ ഭൂമിയും കൂട്ടിനുണ്ടെങ്കിലും ഏകാന്തത മടുപ്പിക്കുന്നതു തന്നെ...
സൂപ്പര്‍ ചിത്രം!
പാമ്പുകള്‍ക്ക് മാളമുണ്ട്
പറവകള്‍ക്കാകാശമുണ്ട്
മനുഷ്യ പുത്രന് വാള് വെക്കുവാന്‍
ഷാപ്പില്‍ ഇടമില്ലാ ...
ഷാപ്പില്‍ ഇടമില്ല
എത്ര മനോഹരമായ ചിത്രം!
:)
ഇവനെ ഞാന്‍ എന്റെ ഡെസ്ക്ടോപ്പിലേക്ക് എടുക്കുന്നു.കാണുമ്പൊഴെക്കെ ഞാനും ഏകനാണെന്ന് ഓര്‍ക്കുമല്ലോ?
nice one..
അമേരിക്കേ മാത്രമുള്ളതാണോ ഈ മരം?
നീലാംബരത്തൊടു ചേര്‍ന്നു നിന്നും
നീര്‍മഞ്ഞുതുള്ളിയെ മുത്തിനിന്നും
നിര്‍മ്മാല്യ സുപ്രഭതാങ്കണത്തില്‍
നിന്നു ചിരിക്കുന്നു മജ്ഞുവൃക്ഷം
കലക്കന്‍ പടം മാഷെ
എന്റെ എകാന്തതക്കു പറ്റിയ ഒരു ഇടം ഇവിടെ അയിരുന്നേല്‍ ചിലന്തി വലക്കളെ റ്റാറ്റാ എന്ന എന്റെ കഥ പൂര്‍ത്തിക്കരികാമായിരുന്നു.വാല്‍മീകി അണ്ണന്റെ എല്ലാ ഫോട്ടോസും ഞാന്‍ സേവു ചെയ്റ്റിടാറുണ്ട്
എങ്ങിനാ ഇത്രേം നല്ല പടങ്ങള്‍ എടുക്കണേ മാഷേ?
മരത്തിനപ്പുറത്തെ അവ്യക്ത വിശാലത
ഉഗ്രന്‍ പടം. ഇതു പോലെയൊരു ഏകനെ നെല്ലിയാമ്പതിയില്‍ വച്ചു ഞാന്‍ കണ്ടു. എന്തൊരു സാമ്യം..
ടെക്സാസിലെ വാത്മീകമേ ഇതുപോലെ ചരിവിലെ ഒരു “ഏക-മരമേ“ ഞാന്‍ കണ്ടിട്ടുള്ളു. അത് നെല്ലിയാമ്പതിയിലാ.. ഒരിക്കലും മറക്കെമില്ല.
അതിവിടെ കാണാം. http://kumarclicks.blogspot.com/2007/07/2.html
ഒറ്റപ്പെടലിന്റെ ഭയമാകും നമുക്ക് അവരൊട് ഇഷ്ട്റ്റം ഉണ്‍നര്‍ത്തുന്നത്.
മനോഹരമായിരിക്കുന്നു.അതൊരു സൈപ്രസ് മരമല്ലെ?
നല്ല ചിത്രം മാഷേ,
ആകാശത്തിന്‍റെ ഡെപ്ത്
ശരിക്കും തോന്നിക്കുന്ന ഒന്ന്.
പടം മനോഹരം. അതൊരു രസികന്‍ നടത്തമായിരിക്കണമല്ലോ മാഷേ ?
മനോഹരമാരം...........
ചില്ലുജാലകത്തിനപ്പുറത്തു
നിന്നും വീണ്ടും വീണ്ടും കാഴചകള്‍ കാണട്ടെ അതു ഞങ്ങള്‍ക്കു വിസ്മയമായി ഇവിടെ വീണ്ടും പ്രെതീക്ഷീക്കുന്നു..
ഒറ്റ വൃക്ഷങ്ങള്‍ എന്നും എന്നെ ആകര്‍ഷിച്ചിട്ടുണ്ട്. എന്റെ ഇഷ്ട തീം!
പടം നന്നായിരിയ്ക്കുന്നു!
http://www.clickcaster.com/items/-1
ഒന്ന് ക്ലിക്ക് ചെയ്ത് നോക്കുക
ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ദൃശ്യം..
വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു.
ഹായ് ! പ്രകൃതിസൌന്ദര്യം മുഴുവന്‍ ഒപ്പിയെടുത്തിരിക്കുന്ന ചിത്രം.....
വാല്‍മീകി, നല്ല ചിത്രം!
ഇങ്ങനെ ചാഞും ചരിഞും ഒറ്റയാനായി വളരുന്ന പൈന്‍മരങ്ങളെ എനിക്ക് പണ്ടെ ഇഷ്ടമാ.
കാലിഫോര്‍ണിയയിലെ Yosemite National parkലെ മോസ്റ്റ് ഫോട്ടോഗ്രാഫ്ഡ് Jeffrey pineനെയാണ് ഓര്‍മ്മിപ്പിച്ചത്.
"മഞ്ഞിന്റെ നേര്‍ത്ത കുളിരില്‍ മയങ്ങുന്ന താഴ്വാരം
നീലിമയില്‍ നിറഞ്ഞാടുന്നു ദൂരെയാകാശം..."
സൂപ്പര്‍ - കലക്കന്‍ - പടം മാഷെ
എങ്ങിനാ ഇത്രേം നല്ല പടങ്ങള്‍ എടുക്കണേ ?
മനോഹരമായ ചിത്രം
ആ മരത്തിന്റെ മുകളില്‍ കയറി താഴോട്ടുള്ള കാഴ്ച കൂടി ക്യാമറയിലാക്കാമായിരുന്നില്ലേ :)
ഒറ്റയാന്‍ നന്നായിട്ടുണ്ട്
മനോഹരം മാഷേ...
പശ്ചാത്തലത്തില്‍ മഞ്ഞില്‍ പുതഞ്ഞ താഴ്വാരവും ഇളം നീല പ്രകാശവും ചിത്രത്തെ മികവുറ്റതാക്കുന്നു...
ആശംസകള്‍...
:)
ഈശ്വരാ, ഇപ്പൊ പോണേട്ത്തെല്ലാം മരങ്ങളാണല്ലോ!
മരങ്ങളോട് പ്ര്രേമം മൂത്തിരിയ്ക്കണ സമയമാണിപ്പോള്‍!
മനോഹരം വാല്‍മീകി.
ഏതു ഏകാന്തതയേയും വെല്ലുവിളിയ്ക്കുന്ന ആ ഒരു തലയെടുപ്പാണെനിയ്ക്കിഷ്ട്ടപ്പെട്ടതു
സുന്ദരചിത്രം മാഷേ...ആയിരം വാക്കുകള്‍ക്കും മീതെ... ഭാവുകങ്ങള്‍....
beautiful picture!i just imagined standing there,closing my eyes and forgetting the world.wow!so serene,so silent...
beautiful picture!i just imagined standing there,closing my eyes and forgetting the world.wow!so serene,so silent...
ഈ പടം ഇഷ്ടപ്പെട്ടു.
Post a Comment