മഴക്കാറ് മൂടിയ ഒരു ദിവസം ഭൂലോകസിനിമാ തറവാട്ടിലേക്ക്...
സ്റ്റാര്‍ട്ട്,കാമെറാ,ആക്ഷന്‍ എന്ന് അറിയാതെ പറഞ്ഞുപോകും അത് കണ്ടാല്‍.നല്ല ആംഗിളില്‍ എടുത്തിരിക്കുന്നു ഫോട്ടോ.
മഴക്കാറു പ്രശ്നമാക്കിയല്ലോ വാല്മീകി...
സൂപ്പര്‍ ഫോട്ടോ.:)
കൊള്ളാം.....
സത്യായിട്ടും ഞാന്‍ ശ്രദ്ധിച്ചത് ആ തെങ്ങുകള്‍..!
നല്ല പടം !
നന്നായിരിക്കുന്നു മാഷേ.... തുടരട്ടെ!!
നനയാം നമുക്കിറ്റു നേരമീ മഴക്കാറിന്കനിവില് കരള്‍ തുമ്പില്‍ കിനിയും പനിനീരില്അലകള്ക്കൊപ്പം സന്ധ്യ മൂടുമീയിരുള്‍ക്കൂടി0ന്നരികില്‍ സ്വച്ഛമെത്രയോ ധൈന്യം ജന്മംനല്ല പടം മാഷേ
:)
മാഷേ നന്നായിട്ടുണ്ട്.. :)
പ്രിയ ഉണ്ണികൃഷ്ണന്‍ said... സ്റ്റാര്‍ട്ട്,കാമെറാ,ആക്ഷന്‍ എന്ന് അറിയാതെ പറഞ്ഞുപോകും അത് കണ്ടാല്‍.നല്ല ആംഗിളില്‍ എടുത്തിരിക്കുന്നു ഫോട്ടോ.April 9, 2008 4:22 PMഞാനും പറഞ്ഞുപോയി.സ്റ്റൈലന്‍..
ഉഗ്രന്‍ പടം! :)
സ്റ്റാര്‍ട്,ആക്ഷന്‍ .........
"കാര്മേഘങ്ങള്സ്വയമലിഞ്ഞില്ലാതായ്ഭൂമിയിലേക്ക്പെയ്തിറങ്ങാന്കാത്തിരിക്കുന്നു...ഇരുണ്ടു തുടങ്ങിയപകലിനൊടുവില്സൂര്യന് പരിഭവത്തോടെവീട്ടിലേക്ക് മടങ്ങുന്നു...ലോകസിനിമയുടെതറവാടിന്റെ ഒരുവശത്ത്എവിടെയോ സ്ഥാപിച്ചരണ്ട് ആള്‍രൂപങ്ങള്‍.....അതിനമപ്പുറംഓര്ത്തഡോക്സ്മാതൃകയെഓര്മ്മപ്പെടുത്തുവാന്മനോഹരമായ സൗധവും....അതിമനോഹരമായ പടംനിങ്ങള് ക്യാമറയുടെഫ്രെയിമിനുള്ളില് ഒതുക്കി..വാല്‍മീകീ...."
അപ്പൊ പടം തുടങ്ങാം .താരങ്ങള്‍ ആരെല്ലാം വേണമെന്നു വാല്‍മികി തിരുമാനിക്കു ഞാന്‍ ഡയററ്റു ചെയ്യ്തു കൊള്ളാം
നല്ല പടം :-)
മേഘങള്‍ സ്റ്റുഡിയോയില്ഉണ്ടാക്കിയതായിരിക്കുമോ? നല്ല പടം!
നോക്കി നിക്കാതെ കൊടപിടിച്ചു കൊടുക്കാശാനേ.....
അസലായിരിയ്ക്കുന്നു! എനിയ്ക്ക് അസൂയ ആയിരിയ്ക്കുന്നു!
നല്ല ചിത്രം വാല്‍മീകീ.
congrats, kanna !
ഹോളിവുഡ് വിട്ടുള്ള കളി ഇല്ല അല്ലേ?വിഷു ആശംസകള്‍..വൈകിയാണെങ്കിലും..
മനോഹരം!
Post a Comment
25 അഭിപ്രായങ്ങള്‍:
മഴക്കാറ് മൂടിയ ഒരു ദിവസം ഭൂലോകസിനിമാ തറവാട്ടിലേക്ക്...
സ്റ്റാര്‍ട്ട്,കാമെറാ,ആക്ഷന്‍ എന്ന് അറിയാതെ പറഞ്ഞുപോകും അത് കണ്ടാല്‍.നല്ല ആംഗിളില്‍ എടുത്തിരിക്കുന്നു ഫോട്ടോ.
മഴക്കാറു പ്രശ്നമാക്കിയല്ലോ വാല്മീകി...
സൂപ്പര്‍ ഫോട്ടോ.
:)
കൊള്ളാം.....
സത്യായിട്ടും ഞാന്‍ ശ്രദ്ധിച്ചത് ആ തെങ്ങുകള്‍..!
നല്ല പടം !
നന്നായിരിക്കുന്നു മാഷേ.... തുടരട്ടെ!!
നനയാം നമുക്കിറ്റു നേരമീ മഴക്കാറിന്‍
കനിവില്‍ കരള്‍ തുമ്പില്‍ കിനിയും പനിനീരില്‍
അലകള്‍ക്കൊപ്പം സന്ധ്യ മൂടുമീയിരുള്‍ക്കൂടി0
ന്നരികില്‍ സ്വച്ഛമെത്രയോ ധൈന്യം ജന്മം
നല്ല പടം മാഷേ
:)
മാഷേ നന്നായിട്ടുണ്ട്.. :)
പ്രിയ ഉണ്ണികൃഷ്ണന്‍ said...
സ്റ്റാര്‍ട്ട്,കാമെറാ,ആക്ഷന്‍ എന്ന് അറിയാതെ പറഞ്ഞുപോകും അത് കണ്ടാല്‍.നല്ല ആംഗിളില്‍ എടുത്തിരിക്കുന്നു ഫോട്ടോ.
April 9, 2008 4:22 PM
ഞാനും പറഞ്ഞുപോയി.സ്റ്റൈലന്‍..
ഉഗ്രന്‍ പടം! :)
സ്റ്റാര്‍ട്,ആക്ഷന്‍ .........
"കാര്‍മേഘങ്ങള്‍
സ്വയമലിഞ്ഞില്ലാതായ്
ഭൂമിയിലേക്ക്
പെയ്തിറങ്ങാന്‍
കാത്തിരിക്കുന്നു...
ഇരുണ്ടു തുടങ്ങിയ
പകലിനൊടുവില്‍
സൂര്യന്‍ പരിഭവത്തോടെ
വീട്ടിലേക്ക് മടങ്ങുന്നു...
ലോകസിനിമയുടെ
തറവാടിന്റെ ഒരുവശത്ത്
എവിടെയോ സ്ഥാപിച്ച
രണ്ട് ആള്‍രൂപങ്ങള്‍.....
അതിനമപ്പുറം
ഓര്‍ത്തഡോക്സ്
മാതൃകയെ
ഓര്‍മ്മപ്പെടുത്തുവാന്‍
മനോഹരമായ സൗധവും....
അതിമനോഹരമായ പടം
നിങ്ങള്‍ ക്യാമറയുടെ
ഫ്രെയിമിനുള്ളില്‍ ഒതുക്കി..
വാല്‍മീകീ...."
"കാര്‍മേഘങ്ങള്‍
സ്വയമലിഞ്ഞില്ലാതായ്
ഭൂമിയിലേക്ക്
പെയ്തിറങ്ങാന്‍
കാത്തിരിക്കുന്നു...
ഇരുണ്ടു തുടങ്ങിയ
പകലിനൊടുവില്‍
സൂര്യന്‍ പരിഭവത്തോടെ
വീട്ടിലേക്ക് മടങ്ങുന്നു...
ലോകസിനിമയുടെ
തറവാടിന്റെ ഒരുവശത്ത്
എവിടെയോ സ്ഥാപിച്ച
രണ്ട് ആള്‍രൂപങ്ങള്‍.....
അതിനമപ്പുറം
ഓര്‍ത്തഡോക്സ്
മാതൃകയെ
ഓര്‍മ്മപ്പെടുത്തുവാന്‍
മനോഹരമായ സൗധവും....
അതിമനോഹരമായ പടം
നിങ്ങള്‍ ക്യാമറയുടെ
ഫ്രെയിമിനുള്ളില്‍ ഒതുക്കി..
വാല്‍മീകീ...."
അപ്പൊ പടം തുടങ്ങാം .താരങ്ങള്‍ ആരെല്ലാം വേണമെന്നു വാല്‍മികി തിരുമാനിക്കു ഞാന്‍ ഡയററ്റു ചെയ്യ്തു കൊള്ളാം
നല്ല പടം :-)
മേഘങള്‍ സ്റ്റുഡിയോയില്
ഉണ്ടാക്കിയതായിരിക്കുമോ? നല്ല പടം!
നോക്കി നിക്കാതെ കൊടപിടിച്ചു കൊടുക്കാശാനേ.....
അസലായിരിയ്ക്കുന്നു!
എനിയ്ക്ക് അസൂയ ആയിരിയ്ക്കുന്നു!
നല്ല ചിത്രം വാല്‍മീകീ.
congrats, kanna !
ഹോളിവുഡ് വിട്ടുള്ള കളി ഇല്ല അല്ലേ?
വിഷു ആശംസകള്‍..വൈകിയാണെങ്കിലും..
മനോഹരം!
Post a Comment