Wednesday, April 23, 2008

സാം ഹ്യൂസ്റ്റണ്‍


സാം ഹ്യൂസ്റ്റണ്‍. ടെക്സസിന്റെ ചരിത്രത്തിലെ എക്കാലത്തെയും പ്രമുഖരായ രാജ്യതന്ത്രജ്ഞന്മാരില്‍ ഒരാള്‍.

70 അടി ഉയരമുള്ള ഈ പ്രതിമ അമേരിക്കന്‍ ഹീറോമാരുടെ പ്രതിമകളില്‍ ലോകത്തെ ഏറ്റവും വലിപ്പമേറിയതെന്ന് പറയപ്പെടുന്നു.

ടെക്സസ്സിലെ ഹണ്ട്സ്‌വില്ലിയില്‍ നിന്നുമുള്ള ദൃശ്യം.

Camera: Dimage A200
Resolution: 800 x 600
ISO Setting: 50
Exposure Time: 1/400s
Aperture: 7.1
Focal Length: 8mm

19 അഭിപ്രായങ്ങള്‍:

വാല്‍മീകി said...

70 അടി ഉയരമുള്ള ഈ പ്രതിമ അമേരിക്കന്‍ ഹീറോമാരുടെ പ്രതിമകളില്‍ ലോകത്തെ ഏറ്റവും വലിപ്പമേറിയതെന്ന് പറയപ്പെടുന്നു.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല ചിത്രം.

ആ വടികൊണ്ട് ഒന്നു കിട്ട്യാ അതിലും നന്നാവും

Sekhar said...

thanks for introducing me to mr.sam houston. and nice pic.

അനംഗാരി said...

പോട്ടം കൊള്ളാം.

ഓ:ടോ: ഒരു ഏണി വെച്ച് കേറി നിന്ന് എടുക്കാന്മേലായിരുന്നോ?
ഇതിപ്പോള്‍ ഈ ഏമാന്റെ മോന്തായം കാണാന്‍ ഈ പൊക്കമില്ലാത്തവന്‍ ഒരുഏണി തപ്പി പോകണമല്ലോ?:)

ശ്രീ said...

ഈ ചങ്ങാതിയെ വല്യ പരിചയമില്ല.

പൈങ്ങോടന്‍ said...

ഇയാടെ മുഖം അങ്ക്‍ട് ഓര്‍മ്മേല് വരണില്ല്യ...1863 ലാ അവസാനായി കണ്ടതേ..കൊല്ലങ്ങള്‍ ശ്ശി ആയീലേ..അതോണ്ടാവും

P.R said...

വാല്‍മീകീ,
ചിത്രം ഇഷ്ടമായി നിറങ്ങളൊക്കെ. പക്ഷെ മുഖം കാണാനില്ലല്ലോഎന്നൊരു സങ്കടം എനിയ്ക്കുംതോന്നി.
അല്ലാതെറ്റെങ്ങനെ ഇതെടുക്കുമല്ലേ?

ജിഹേഷ് said...

70 അടിയോ?

യാരിദ്‌|~|Yarid said...

:)

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

ഇതു നമ്മുടെ വടക്കെലെ മുത്തച്ചനല്ലേ

കുതിരവട്ടന്‍ :: kuthiravattan said...

കൊള്ളാം.

പാമരന്‍ said...

ഉഗ്രന്‍ ഫോട്ടം..

G.manu said...

വടിയുംകുത്തി ഹ നില്‍ക്കും ചേട്ടനെ
വാനത്തോട്ടിതു നോട്ടം പ്രഭുവേ
വെളുവെള കുപ്പായത്തിലെ
വെള്ളക്കാരാ വന്ദനമപ്പാ

നിരക്ഷരന്‍ said...

ഒറ്റപ്പടത്തില് പോസ്റ്റ് തീര്‍ക്കുന്ന ഈ പണി ഇനി പറ്റില്ല മാഷേ. അവിടെ പോയതിന്റെ നല്ലോരു വിവരണം കൂടെ പൂശണം. പ്രിയാ ഉണ്ണികൃഷ്ണന്‍ ചെയ്യുന്ന പോലെ.

സ്നേഹതീരം said...

ആകാശത്തോളം വളര്‍ന്നു നില്‍ക്കുന്ന മഹത്വം.
നന്നായിരിക്കുന്നു കണ്ണാ..

ഈ ഫോട്ടോ കണ്ടപ്പോള്‍ നമ്മുടെ നാട്ടിലെ കവലകളിലും പാര്‍ക്കുകളിലും കാണാറുള്ള പ്രതിമകളെയോര്‍ത്തു. അവഗണന കൊണ്ട് അനാദരിക്കപ്പെട്ട്,അഴുക്കും പൊടിയും പിടിച്ച്, അംഗഭംഗം വന്ന്.. അവയ്ക്ക് ഇന്ത്യയ്ക്കു വേണ്ടി ജീവിച്ചു മരിച്ച ചില മഹത്‌വ്യക്തികളുടെ ഛായയുണ്ടെന്നു മാത്രം ഓര്‍ക്കാനാണെനിക്കിഷ്ടം.

ഗീതാഗീതികള്‍ said...

ആ പ്രതിമയുടെ വെണ്മ അതുപോലെ കാത്തുസൂക്ഷിച്ചിരിക്കുന്നു...
ഫോട്ടോ കൊള്ളാം.

മുരളീകൃഷ്ണ മാലോത്ത്‌ said...

gud poto...... :)

pts said...

ചിത്രം കൊള്ളാം!

Kichu & Chinnu | കിച്ചു & ചിന്നു said...

നല്ല ചിത്രം