ന്യുയോര്‍കിലെ മന്‍ഹാട്ടണും ലോങ് ഐലന്റും തമ്മില്‍ ബന്ധിപ്പിക്കുന്ന വില്യംസ്‌ബര്‍ഗ് തൂക്കുപാലം. എട്ട് വരിപാതയുള്ള റോഡ്, രണ്ട് സബ്‌വേ റെയില്‍പ്പാതകള്‍, കാല്‍നടക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കുമുള്ള രണ്ട് വരിപ്പാത എന്നിവ ഈ പാലത്തിലൂടെ കടന്നുപോകുന്നു.
ന്യൂയോര്‍ക്കിലെ ബ്രൂക്‍ലിന്‍ ബ്രിഡ്ജ് പാര്‍ക്കില്‍ നിന്നുള്ള ദൃശ്യം.
Camera: Dimage A200
Resolution: 800 x 600
ISO Setting: 50
Exposure Time: 1/250s
Aperture: 4
Focal Lenght: 26mm
20 അഭിപ്രായങ്ങള്‍:
ന്യുയോര്‍കിലെ മന്‍ഹാട്ടണും ലോങ് ഐലന്റും തമ്മില്‍ ബന്ധിപ്പിക്കുന്ന വില്യംസ്‌ബര്‍ഗ് തൂക്കുപാലം.
ആ പാലത്തേക്കേറാനൊരു മോഹം, കൂട്ടിനാ പക്ഷികളേയും വിളിക്കാം.
മാഷേ.. ഓര്‍മ്മകളെ ഇളക്കിവിടുന്നു.. കുറച്ചു കാലം ആ പരിസരത്തൊക്കെ മേഞ്ഞാരുന്നു ഞാന്‍.. നല്ല പടം..
കൊള്ളാം... നന്നായി പടം...
നന്നായിരിയ്ക്കുന്നു.
പറയാതെ വയ്യ! എനിയ്ക്കേറ്റവും ഇഷ്ടമായത് ആ ആകാശത്തിലേയ്ക്ക് നൂലു പാറിച്ചു നില്‍ക്കുന്ന കുഞ്ഞ് ഉണക്ക മരമാണു.
മുനിയണ്ണാ പാലം എനിക്ക് ഇഷടപെട്ടു
പക്ഷെ പക്ഷികള്‍ പോരാണ്ണാ
അവയ്യ്ക് ഒരു ബുഷ് ഷെയിപ്പ്
ദേ കുമരകത്തോ കുട്ടനാട്ടിലോ വന്നാട്ടെ
ഇതിലും നല്ല പക്ഷിക്കളെ
അണ്ണനു കാണാം
നല്ല പടം ..ആ പക്ഷികളുടെ പേരെന്താ ?
നന്ദി..അമേരിക്കന്‍ കാഴ്ചകള്‍ക്ക്..
ഈ പക്ഷികള് ഇപ്പോള് ഇവിടെയും നിറയെ വന്നു കൂടിയിട്ടുണ്ട്.
പാലമാണ് പക്ഷികളേക്കാള്‍ ഇഷ്ടമായത്.
എനിക്കാ പാലത്തിന്റെ തൂക്കുവള്ളിയിലൂടെ ഒന്ന് കയറി ഇറങ്ങാന്‍ മോഹം. :) :)
നമ്മുടെ ബോണ്ടേട്ടനൊക്കെ ചെയ്യുന്നതുപോലെ.
ബോണ്ടേട്ടന്‍..ബോണ്‍ട്..ജയിംസ്‌ക്കാ..
:) :)
നല്ല ചിത്രം...
അല്ലാ ആരാ അതിന്റെടയ്ക്ക് പാമൂനെ മേയാന്‍ വിട്ടേ? കയറുപൊട്ടിച്ചു പോയതാണോ?.
കൊള്ളാം... മാഷേ...
:)
:)
പാലം കാണുവോളം പക്ഷിക്കൂട്ടം.
വിളക്കുകാല്‍, മെലിഞ്ഞുണങ്ങിയ..........
നല്ല പടം.
:)
നല്ല ചിത്രം...
ജീവിതമൊരു തൂക്കുപാലം......
ഞാന്‍ ഒരു സഞ്ചാരി മാത്രം..
ഓ:ടോ::പ്രിയ എന്തിനാ പക്ഷികളെ കൂട്ട് വിളിക്കുന്നത്.ഉണ്ണിക്കണ്ണന്‍ ചേട്ടന്‍ ഉള്ളപ്പോള്‍ ഈ മാതിരി ഏര്‍പ്പാടൊന്നും ശരിയല്ല. ഉണ്ണിയുടെ ഫോണ്‍ നമ്പ്ര് ഒന്ന് തരൂ.. ഞാനൊന്ന് ചോദിക്കട്ടെ.
നല്ല ചിത്രം, നല്ല തലകെട്ടും.
പക്ഷികള്‍ കൂട്ടമായെ സഞ്ചരിക്കൂ..വേഗത കുറഞ്ഞ പക്ഷിക്ക് പിന്നിലേ മറ്റു പക്ഷീക്കൂട്ടം സഞ്ചരിക്കൂ....
മനുഷ്യനോ...വേഗതയേറാന്‍ വ്യഗ്ര്യത (സ്പെല്ലിങ്ങ് മിസ്റ്റേക്ക് വീക്കെന്റ് സ്പെഷ്യല്‍) കാണിക്കുന്ന മനുഷ്യ കൂട്ടം...നമ്മള്‍.
പക്ഷികളേക്കാള്‍ ആ പാലമാണ് ശ്രദ്ധിച്ചത്.
:)
ur photo blog is ugran
Post a Comment