അമേരിക്കയുടെ മൂന്നാമത് പ്രസിഡന്റായിരുന്ന തോമസ് ജെഫേഴ്സണ്‍ന്റെ സ്മരണാര്‍ത്ഥം പണികഴിപ്പിച്ച ജെഫേഴ്സണ്‍ മെമ്മോറിയല്‍. നിയോക്ലാസ്സിക്കല്‍ മാതൃകയില്‍ പണിതിട്ടുള്ള ഈ സ്മാരകം 1943ല്‍ പൂര്‍ത്തിയായി.
വാഷിംഗ്‌ടണ്‍ ഡി.സി.യില്‍ നിന്നും ഒരു ദൃശ്യം.
Camera: DImage A200
Resolution: 800 x 600
ISO Setting: 50
Exposure Time: 1/500s
Aperture: 5.6
Focal Length: 43mm
24 അഭിപ്രായങ്ങള്‍:
അമേരിക്കയുടെ മൂന്നാമത് പ്രസിഡന്റായിരുന്ന തോമസ് ജെഫേഴ്സണ്‍ന്റെ സ്മരണാര്‍ത്ഥം പണികഴിപ്പിച്ച ജെഫേഴ്സണ്‍ മെമ്മോറിയല്‍. നിയോക്ലാസ്സിക്കല്‍ മാതൃകയില്‍ പണിതിട്ടുള്ള ഈ സ്മാരകം 1943ല്‍ പൂര്‍ത്തിയായി.
ആ തൂണുകളുടെ ഇടയിലൂടെ ഒന്നോടാന്‍ തോന്നുന്നു...
നല്ല പടം.
പടം കുറേക്കൂടെ ബ്രൈറ്റായിരുന്നേല്‍ കൂടുതല്‍ ആകര്‍ഷകമായേനെ? എന്‍റെ മണ്ടന്‍ ചിന്ത..
അമേരിക്കന്‍ ചരിത്രത്തിന്റെ ഒരു തുണ്ട്, അല്ലേ?
നല്ല ചിത്രം.:)
ഈ പാമരന്‍ എന്താ ഈ പറയുന്നേ. ഇനിയും ബ്രൈറ്റാക്കാനോ. ഇപ്പോള്‍തന്നെ ബ്രൈറ്റ് അല്ലേ?
വാല്‍മീകീ, യു.വി. ഫില്‍റ്റര്‍ എടുത്തില്ലേ ഈ ഫോട്ടോയെടുത്തപ്പോള്‍?
ഇതാ ഒരു മനോഹര തീരം ഇവിടെ ഒരു കാമുകിയെയും കൂട്ടി വരാം ഒരു തൂണു ചുറ്റി പ്രേമത്തിന് പറ്റിയ ഇടം
ഈ തുണ്ട് ചരിത്രം പോരാ. ഇനിയുള്ള യാത്രകളില്‍, വണ്ടിക്കൂലിയടക്കമുള്ള വിശദവവിവരണം തരണം.
ഓ.ടോ :- പ്രിയ എന്തോ പറഞ്ഞല്ലോ ? മരം ചുറ്റി എന്ന് പറയുന്നപോലെ എന്തോ ഒന്ന്. ഞാന്‍ ഓടീ...
:)
നല്ല ചിത്രം വാല്‍മീകീ
രത്നാകരേട്ടാ, സബ്ജക്ട് ഇത്തിരി വലത്തോട്ടോ ഇടത്തോട്ടോ മാറ്റിപ്പിടിക്കാമായിരുന്നു..
ഹെന്‍റെ അപ്പു അണ്ണാ.. ഒരു പാമരനല്ലേ, ഷമി..
ആ മൊട്ടത്തലയില്‍ സൂര്യേട്ടന്‍റെ അന്നത്തെ അവസാനത്തെ പുഞ്ചിരി പ്രതിഫലിക്കുന്നതുകൂടെ കാണാമായിരുന്നെങ്കില്‍ എന്നൊന്നു ഞാന്‍ 'ഫാവനി'ച്ചു പോയതാ..
-ഒരു ഫോട്ടോ-നിരക്ഷരന്‍.. :)
പാമരന്‍ എന്തോ പറഞ്ഞല്ലോ ?
അത് ഞമ്മളാ. അതീപ്പിടിച്ചുള്ള കളി ബേണ്ടാ പാമൂ..
:) :)
വാല്‍മീകി മാഷ് ഈ ഓഫ് ടോപ്പിക്ക് കണ്ടിട്ടില്ല.
:)
അപ്പുവേട്ടന്‍ പറഞ്ഞതിലും കാര്യമുണ്ട് പാമു.
എന്തായാലും പാമു നിരക്ഷരന്റെ പേരുപയോഗിച്ചതിന്റെ പേരില്‍ ഒരു വക്കീല്‍ നോട്ടീസ് പ്രതീക്ഷിക്കാം.
നിരക്ഷരാ... യാത്രാവിവരണം എഴുതാനിരുന്നാല്‍ പിന്നെ യാത്ര ചെയ്യാന്‍ സമയം കിട്ടില്ല. അതുകൊണ്ടാണ് അത് എഴുതാത്തത്.
നല്ല ചിത്രം
നല്ല ചിത്രം.
അങ്കവും കണ്ടു, താളിയും നുള്ളി.
നന്നായിരിക്കുന്നു!
നല്ല പടം.
കറുത്ത സത്യങള്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ട് വന്നു കാണുക !!
നന്നായിരിക്കുന്നു!
മനോഹരം!!!
:)
പുത്യേ പടോന്നും ഇല്ലേ?
എന്തേ ക്യാമറ കേടായിപ്പോയോ?...
നിയോക്ലാസ്സിക്കല്‍ എന്താണെന്നറിയാത്തതു കൊണ്ടാവും, എനിക്ക് ആ സ്ട്രക്ചര്‍ അത്രയ്ക്കങ്ങ് മനസ്സില്‍ പീടിച്ചില്ല. :(
പക്ഷെ ചിത്രം നന്നായീ, ട്ടോ കണ്ണാ.. :)
Post a Comment