ടെക്സ്സ് സാന്‍ അന്റോണിയയിലെ നാച്ച്വറല്‍ ബ്രിഡ്ജ് കാവേണ്‍സിന്റെ മുന്നിലുള്ള ഒരു പ്രകൃതിജന്യമായ പാലം. ഈ പാലത്തില്‍ നിന്നുമാണ് ആ ഗുഹകള്‍ക്ക് ഈ പേര് വന്നത്.
ടെക്സസില്‍ നിന്നുമുള്ള ഒരു ദൃശ്യം.
CAMERA: DiMAGE A200
RESOLUTION: 800 x 600
ISO SETTING: 50
EXPOSURE TIME: 1/160s
APERTURE: 4
FOCAL LENGTH: 7mm
19 അഭിപ്രായങ്ങള്‍:
ടെക്സ്സ് സാന്‍ അന്റോണിയയിലെ നാച്ച്വറല്‍ ബ്രിഡ്ജ് കാവേണ്‍സിന്റെ മുന്നിലുള്ള ഒരു പ്രകൃതിജന്യമായ പാലം. ഈ പാലത്തില്‍ നിന്നുമാണ് ആ ഗുഹകള്‍ക്ക് ഈ പേര് വന്നത്.
നല്ല പടം
പ്രകൃതീടെ കരവിരുത് എന്നൊക്കെ പറയുന്നത് ഇതാണ്.
നല്ല ഫോട്ടോ..ഗുഹയുടെ പടം എടുത്തിട്ടുണ്ടോ?
groovy!!
പാലം കൊള്ളാലോ
നല്ല ചിത്രം വാല്‍മീകി.
nalla patam:-)
ഹ! ഉഗ്രന്‍!
ഈ ചിത്രം വളരെ ഇഷ്ടമായി
നോക്കിയിരുന്നു പോയി..
ആ ദൃശ്യം നേരില്‍ക്കാണാന്‍ കഴിഞ്ഞ വാല്‍മീകിയോട് ഞാന്‍ കുശുംബിക്കുന്നു..:(
(പ്രകൃതിയുടെ) പാലം കടക്കുവോളം നാരായണ :)
അതിമനോഹരം......എന്നാല്‍ അത്ഭുതകരവും......എനിക്കും ആ പാലം ഒന്നു കടക്കാന്‍ ഒരു തോന്നല്‍...:)
മനോഹരം.
നല്ല മനോഹരമായ ചിത്രം (പാലം) മാഷേ
:)
മുനിയണ്ണാ ഉഗ്രന്‍ ചിത്രം
നല്ല പ്രകൃതി ഭംഗി
കുറിപ്പ്;അണ്ണനെ എന്റെ ആല്‍ത്തറകാവ് പ്രേതകഥയില്‍ ഒരു കഥാപാത്രമാക്കി വായിച്ചോ
nice one :)
ഇതുപോലെ വേണ്ടയിടങ്ങളില്‍ പ്രകൃതി തന്നെ പാലം ഉണ്ടാക്കിതന്നാല്‍ എത്ര നന്നായിരുന്നു, ഇല്ലേ?
മാഷേ,
സൂപ്പര്‍
ഈ കൌതുകക്കാഴ്ച്ചയ്ക്ക് നന്ദി വാത്മീകി.
ഇതിന്റെ മോളില്‍ക്കൂടി വണ്ടി പോകുമൊ?
നല്ലൊരു സുന്ദരദൃശ്യം ! വളരെ നന്നായിരിക്കുന്നു കണ്ണാ :)
Post a Comment