Wednesday, July 16, 2008

എന്നും ചിരിക്കുന്ന...


എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിര്‍ ഇന്നെത്ര ധന്യതയാര്‍ന്നൂ...

ഇന്നത്തെ പ്രഭാതം എനിക്ക് സമ്മാനിച്ച പൊന്നിന്‍‌കണി. അപ്പാര്‍ട്ട്മെന്റിന്റെ ബാല്‍ക്കണിയില്‍ നിന്നുമുള്ള ദൃശ്യം.

Camera: DiIMAGE A200
Resolution: 800 x 600
ISO Setting: 80
Exposure Time: 1/250s
Aperture: 3.5
Focal Length: 51 mm

26 അഭിപ്രായങ്ങള്‍:

വാല്‍മീകി said...

എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിര്‍ ഇന്നെത്ര ധന്യതയാര്‍ന്നൂ...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അരുണോദയമുണര്‍ത്തുന്നു മമ
ചിത്തത്തിലൊരനുഭൂതി...

കിടിലന്‍!!!

ഇന്നത്തെ ദിവസം കുശാലായി ല്ലേ

അമൃതാ വാര്യര്‍ said...

ബാല്യകാലസഖിയില്‍ പറയുന്നത്‌ പോലെ..
" ബാലഭാസ്കരന്‍
കുന്നിന്റെ മുകളില്‍ വന്ന്‌
താഴെച്ചെരുവിലേക്ക്‌
എത്തി നോക്കുന്നു...."
മനോഹരമായ ചിത്രം

Typist | എഴുത്തുകാരി said...

അപ്പോ അവിടെയും സൂര്യനുദിക്കുന്നതു്, ഇവിടത്തേപ്പോലെ തന്നെയാ, അല്ലേ?

നിരക്ഷരന്‍ said...

അവിടെ കിഴക്കു തന്നാണോ ഉദിക്കുന്നത് ?
കിടുക്കന്‍ പടം

smitha adharsh said...

നല്ല ഫോട്ടോ..എന്നും ഇതുപോലുള്ള കണി കാണാന്‍ സാധിക്കട്ടെ..

പൈങ്ങോടന്‍ said...

ബാലഭാസ്ക്കരന്‍ ആളു കൊള്ളാം.
ഫ്ലിക്കറിലോട്ട് ഒന്നു വന്നു നോക്കീട്ടു പോ വാല്‍മീ‍കി

അനൂപ്‌ കോതനല്ലൂര്‍ said...

മുനിയണ്ണാ സൂര്യ നമസ്ക്കാരത്തിന് സമയമായി കേട്ടോ

പാമരന്‍ said...

Ah..!

ശ്രീ said...

നല്ല കാഴ്ച!
:)

നവരുചിയന്‍ said...

ഞാന്‍ ഈ പറയുന്ന ആളിനെ കണ്ടിട്ട് കാലം കുറെ ആയി ..... ഇങ്ങനെ എങ്കിലും കണ്ടല്ലോ .......സന്തോഷം ആയി

ബാജി ഓടംവേലി said...

നല്ല കാഴ്‌ച....

നന്ദകുമാര്‍ said...

എന്റേയും ഇന്നത്തെ കണി.
നന്നായിരിക്കുന്നു ഫോട്ടോ.

Sharu.... said...

അല്ലാ; ഈ നേരത്തൊക്കെ എഴുന്നേല്‍ക്കുമല്ലേ? ഇതൊരു പൊന്നിന്‍‌കണി തന്നെ. :)

കുഞ്ഞന്‍ said...

വാല്‍മീകി മാഷെ..

ഇതിപ്പോ അസ്തമയമാണെന്നു പറഞ്ഞാലും ഞാന്‍ വിശ്വസിക്കും..!

ഇങ്ങനെയൊരു പടം ഇവിടെ വച്ചാണ് എടുക്കുന്നതെങ്കില്‍..ബഹ്‌റൈന്‍..കാലത്ത് 3 മണിക്ക് എഴുന്നേല്ക്കണം.

പടത്തിലേക്കു നോക്കിയാല്‍ കണ്ണടിച്ചുപോകും ആ തീക്ഷ്ണത ആദിത്യനുണ്ട്..!

ശ്രീലാല്‍ said...

ആകാശത്തിലെ ചൂള. :)

കുറ്റ്യാടിക്കാരന്‍ said...

:)

pts said...

നല്ല ഉദയ ചിത്രം!

Sekhar said...

:)

ധ്വനി | Dhwani said...

നോക്കൂ, ഇന്നിന്റെ രശ്മിയില്‍ എന്താണെഴുതിയിരിയ്കുന്നത്?

സ്നേഹതീരം said...

പൊന്‍പുലരി.. അതിന്റെ എല്ലാ മാന്ത്രികസ്പര്‍ശത്തോടും കൂടി..
ഈ പുലരിയുടെ തേജസ്സ്, ഒരു പകല്‍ മാത്രമല്ല, ജീവിതം മുഴുവന്‍ നിറഞ്ഞുനില്‍ക്കട്ടെ..

ഹരിത് said...

ഈ പടം വളരെ മനോഹരം.

ഒരു സ്നേഹിതന്‍ said...

നല്ല പടം, എങ്ങിനെ ഇതെല്ലാം എടുക്കുന്നു...

ഗോപക്‌ യു ആര്‍ said...

അപ്പോള്‍ സൂര്യന്‍ ഉദിക്കുന്നത്‌
എല്ലായിടത്തും ഒരുപോലെയാണല്ലേ!!!

ഗോപക്‌ യു ആര്‍ said...
This post has been removed by the author.
മുല്ലപ്പുവ് said...

നല്ല കാഴ്ച...........!!!