Wednesday, September 24, 2008

കളിക്കളം


മാഡിസണ്‍ സ്ക്വയര്‍ ഗാര്‍ഡന്‍. ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ കളിക്കളം. ലോക ഹെവി വെയിറ്റ് ബോക്സിംഗ് ചാംമ്പ്യന്‍ഷിപ്പ് ഉള്‍പ്പെടെ പല പ്രധാന കായിക ഇനങ്ങളും അരങ്ങേറുന്ന സ്ഥലം. ന്യൂയോര്‍ക്കില്‍ നിന്നും.

CAMERA: DiMAGE A200
RESOLUTION: 800 x 600
ISO SETTING: 200
EXPOSURE TIME: 1/6s
APERTURE: 2.8
FOCAL LENGTH: 7.2mm

8 അഭിപ്രായങ്ങള്‍:

വാല്‍മീകി said...

ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ കളിക്കളം.

ഹരീഷ് തൊടുപുഴ said...

ഉഗ്രന്‍ ഫോട്ടോ തന്നെ!!!!!
ആശംസകള്‍...

മൂര്‍ത്തി said...

നന്ദി..

Sekhar said...

Thanks a lot for taking me to these memorable spots in USA :)

പൈങ്ങോടന്‍ said...

കൊള്ളാലോ കളിക്കളം

ശ്രീ said...

ഇതൊക്കെ ഇങ്ങനെയെങ്കിലും കാണാനൊത്തല്ലോ... നന്ദി.
:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കൊള്ളാലോ മാഡി

അനൂപ്‌ കോതനല്ലൂര്‍ said...

നന്നായിരിക്കുന്നു മാഷെ