Wednesday, January 30, 2008

പാറയിലെ തടവറ



സാന്‍ഫ്രാന്‍സിസ്കോയിലെ കുപ്രസിദ്ധമായ അല്‍ക്കാട്രസ് ഐലന്റ്. അമേരിക്കന്‍ ചരിത്രത്തിലെ തടവറയിലെ കറുത്ത അദ്ധ്യായങ്ങള്‍ എഴുതിച്ചേര്‍ത്ത ഏറ്റവും കുപ്രസിദ്ധമായ അല്‍ക്കാട്രസ് ജയില്‍ മാത്രമാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്. ‘ദി റോക്ക് ’ എന്ന ഹോളിവുഡ് സിനിമയില്‍ ഈ ജയില്‍ കാണാം.


സാന്‍ഫ്രാന്‍സിസ്കോയിലെ ഫിഷര്‍മേന്‍ വാര്‍ഫില്‍ നിന്നും.


CAMERA: DiMAGE A200
RESOLUTION: 800 x 600
ISO SETTING: 100
EXPOSURE TIME: 1/200s
APERTURE: 3.5
FOCAL LENGTH: 50.2mm

Wednesday, January 23, 2008

സ്വാതന്ത്ര്യത്തിന്റെ പ്രതിമ


ലോകപ്രശസ്തമായ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി. അമേരിക്കന്‍ സ്വാതന്ത്ര്യത്തിന്റെ പ്രതീകം. പ്രതിമയുടെ കയ്യിലിരിക്കുന്ന തീപ്പന്തത്തിന്റെ മുകളില്‍ വരെ സന്ദര്‍ശക‌ര്‍ക്ക് പ്രവേശനമുണ്ട്.
ന്യൂയോര്‍ക്കിലെ എല്ലിസ്സ് ദ്വീപില്‍ നിന്നും.

CAMERA: DiMAGE A200
RESOLUTION: 800 x 600
ISO SETTING: 50
EXPOSURE TIME: 1/320s
APERTURE: 7.1
FOCAL LENGTH: 14.2mm

Wednesday, January 16, 2008

അധികാരഗോപുരം


ടെക്സാസ് ക്യാപിറ്റല്‍ ബില്‍ഡിങ്. അമേരിക്കയിലെ സ്റ്റേറ്റ് ക്യാപിറ്റല്‍ ബില്‍ഡിങുകളില്‍ ദൃശ്യചാതുരിയില്‍ മുന്‍പന്തിയില്‍ ഉള്ള ഒരു കെട്ടിടം.
ടെക്സാസിന്റെ ക്യാപിറ്റല്‍ ഓസ്റ്റിനില്‍ നിന്നും ഒരു ദൃശ്യം.


Camera: DiMAGE A200
Resolution: 800 x 600
ISO: 200
Exp. Time: 1/5s
Aperture: 3.2
Focal Length: 16mm

Tuesday, January 8, 2008

ഗാനഗന്ധ‌ര്‍‌വ്വന്‍


കേരളത്തിന്റെ ഗന്ധര്‍‌വ്വനാദത്തിന് നാളെ (ജനുവരി 10) അറുപത്തിയെട്ട് വയസ്സ്.

ആലാപനങ്ങളില്‍ അമൃതായ്‌പ്പൊഴിയും
അക്ഷരക്കൂട്ടുകള്‍ക്കായിരം വര്‍ണ്ണങ്ങളേകി
മാനസങ്ങളിലെന്നും സപ്തസ്വരങ്ങളായ് വാഴ്‌ക
സ്വര്‍‌ണ്ണനക്ഷത്രമേ ഇനിയുമനന്തകാലം!
-പ്രിയ ഉണ്ണികൃഷ്ണന്‍

ഗാനഗന്ധര്‍‌വ്വന് പിറന്നാളാശംസകള്‍.

Camera: DiMAGE A200
Resolution: 800 x 515
ISO: 160
Exp. Time: 1/80s
Aperture: 3.5
Focal Length: 51mm

Wednesday, January 2, 2008

വെള്ളപൂശിയ വീട്


അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ്.
വാഷിംഗ്‌ടണ്‍ ഡി.സി. യില്‍ നിന്നും.

Camera: DiMAGE A200
Resolution: 800 x 600
ISO: 50
Exp. Time: 1/250s
Aperture: 4.0
Focal Length: 49.4mm