Wednesday, July 30, 2008

തണുത്തുറഞ്ഞ തടാകം


നടക്കാം നമുക്കീ തടാകത്തിനുമുകളിലൂടെ...
സെൻ‌ട്രൽ പാർക്കിൽ ഒരു ഡിസംബറിൽ കണ്ട തണുത്തുറഞ്ഞ ഒരു തടാകം.
ന്യൂയോർക്കിൽ നിന്നുമുള്ള ദൃശ്യം.
CAMERA: DiMAGE A200
RESOLUTION: 800 x 600
ISO SETTING: 50
EXPOSURE TIME: 1/200s
APERTURE: 5.0
FOCAL LENGTH: 7.2mm

Thursday, July 24, 2008

ദീപാവലി


ഗോൾഡൻ ഗേറ്റ് പാലം ദീപാലംകൃതമായപ്പോൾ. സാൻഫ്രാൻസിസ്കോയിൽ നിന്നുമുള്ള ദൃശ്യം.
Camera: DiMAGE A200
Resolution: 800 x 600
ISO Setting: 200
Exposure Time: 1/8s
Aperture: 3.2
Focal Lenght: 19 mm

Wednesday, July 16, 2008

എന്നും ചിരിക്കുന്ന...


എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിര്‍ ഇന്നെത്ര ധന്യതയാര്‍ന്നൂ...

ഇന്നത്തെ പ്രഭാതം എനിക്ക് സമ്മാനിച്ച പൊന്നിന്‍‌കണി. അപ്പാര്‍ട്ട്മെന്റിന്റെ ബാല്‍ക്കണിയില്‍ നിന്നുമുള്ള ദൃശ്യം.

Camera: DiIMAGE A200
Resolution: 800 x 600
ISO Setting: 80
Exposure Time: 1/250s
Aperture: 3.5
Focal Length: 51 mm

Wednesday, July 9, 2008

പ്രകൃതിയുടെ പാലം


ടെക്സ്സ് സാന്‍ അന്റോണിയയിലെ നാച്ച്വറ‍ല്‍ ബ്രിഡ്ജ് കാവേണ്‍സിന്റെ മുന്നിലുള്ള ഒരു പ്രകൃതിജന്യമായ പാലം. ഈ പാലത്തില്‍ നിന്നുമാണ് ആ ഗുഹകള്‍ക്ക് ഈ പേര് വന്നത്.
ടെക്സസില്‍ നിന്നുമുള്ള ഒരു ദൃശ്യം.
CAMERA: DiMAGE A200
RESOLUTION: 800 x 600
ISO SETTING: 50
EXPOSURE TIME: 1/160s
APERTURE: 4
FOCAL LENGTH: 7mm

Wednesday, July 2, 2008

സായാഹ്നം


ന്യൂയോര്‍ക്കിലെ ഒരു സായംസന്ധ്യ. എല്ലിസ് ദ്വീപില്‍ നിന്നും ഉള്ള ഈ ദൃശ്യത്തില്‍ വലതുഭാഗത്ത് സ്റ്റാച്ച്യൂ ഓഫ് ലിബര്‍ട്ടി, ഇടതുഭാഗത്ത് വെരിസാനോ പാലം.
ന്യൂയോര്‍ക്കില്‍ നിന്നും ഒരു ദൃശ്യം.
CAMERA: DiMAGE A200
RESOLUTION: 800 x 600
ISO SETTING: 50
EXPOSURE TIME: 1/400s
APERTURE: 5.6
FOCAL LENGTH: 18mm