മാഡിസണ്‍ സ്ക്വയര്‍ ഗാര്‍ഡന്‍. ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ കളിക്കളം. ലോക ഹെവി വെയിറ്റ് ബോക്സിംഗ് ചാംമ്പ്യന്‍ഷിപ്പ് ഉള്‍പ്പെടെ പല പ്രധാന കായിക ഇനങ്ങളും അരങ്ങേറുന്ന സ്ഥലം. ന്യൂയോര്‍ക്കില്‍ നിന്നും.
CAMERA: DiMAGE A200
RESOLUTION: 800 x 600
ISO SETTING: 200
EXPOSURE TIME: 1/6s
APERTURE: 2.8
FOCAL LENGTH: 7.2mm