ന്യൂയോര്‍ക്ക് ബൌളിങ് ഗ്രീന്‍ പാര്‍ക്കിനു സമീപം സ്ഥാപിച്ചിട്ടുള്ള ചാര്‍ജ്ജിങ് ബുള്‍ എന്ന ശില്‍പ്പം. ഡീ മോഡിക്കാ എന്ന ശില്പി $360,000 ചിലവില്‍ നിര്‍മ്മിച്ച ഈ ശില്പം 1987 ലെ സ്റ്റോക്ക് മാര്‍ക്കറ്റ് തകര്‍ച്ചയില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ അമേരിക്കന്‍ ജനതയുടെ കരുത്തിന്റെ പ്രതീകമായി അറിയപ്പെടുന്നു.
ഹൃദയവുമായെത്തിയ അതിഥി
-
ഓഫീസില്‍ നിന്നും ഓടിപ്പാഞ്ഞ് പാര്‍ക്കിങ് ലോട്ടിലേക്ക്
പൊയ്ക്കൊണ്ടിരുന്നപ്പോഴാണ് വഴിയില്‍ എതിരെ വന്ന വിനോദിനെ കണ്ടത്.
“ഹൈ വിനോദ്, ഹൌ ഈസ് ദ് കിഡ്?“ എന്തെങ്കി...
5 weeks ago
11 അഭിപ്രായങ്ങള്‍:
ന്യൂയോര്‍ക്ക് ബൌളിങ് ഗ്രീന്‍ പാര്‍ക്കിനു സമീപം സ്ഥാപിച്ചിട്ടുള്ള ചാര്‍ജ്ജിങ് ബുള്‍ എന്ന ശില്‍പ്പം. ഡീ മോഡിക്കാ എന്ന ശില്പി $360,000 ചിലവില്‍ നിര്‍മ്മിച്ച ഈ ശില്പം 1987 ലെ സ്റ്റോക്ക് മാര്‍ക്കറ്റ് തകര്‍ച്ചയില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ അമേരിക്കന്‍ ജനതയുടെ കരുത്തിന്റെ പ്രതീകമായി അറിയപ്പെടുന്നു.
വാല്‍മീകി കുറെക്കാലം തപസ്സനുഷ്ഠിക്കാന്‍ പോയോ?
:)
കാളക്കൂറ്റനാ ഇവന്‍.. :)
ചിത്രത്തിനും വിവരണത്തിനും നന്ദി മാഷേ....
കരുത്തന്‍!!
കൊള്ളാം മാഷെ
കൊരങ്ങന്‍ ( ഞാന്‍ ആ കാളയെ വിളിച്ചതാ )
മാഷേയ്
ദെവെട്യാണ്?
ഫോട്ടോ കലക്കീട്ട്ണ്ട്.
കാളക്കുട്ടന്‍ ഒക്കെ കലക്കി... ബട്ട് എന്താ ഈ ചാര്‍ജ്ജിങ്ങ് ബുള്‍ എന്ന പേര് വരാന്‍ കാരണം ?
നോക്കുന്നതിന് ചാര്‍ജ്ജ് കൊടുക്കണോ... :)
when the bull started to limp ;)
ഇപ്രാവശ്യത്തെ ഉയര്‍ത്തെഴുന്നേല്‍പ്പിന് ശേഷം പുതിയൊരു കാളക്കുട്ടനെ സ്ഥാപിക്കുമോ?
ഇത് കാള കുട്ടന്‍ അല്ല, കാള അപ്പനാ
Post a Comment