Sunday, March 15, 2009

വികലാംഗര്‍



ഇതെന്താ വികലാംഗപെന്‍ഷനുള്ള ക്യൂവോ എന്നാണ് ഒരു സുഹൃത്ത് ചോദിച്ചത്. അമേരിക്കന്‍ ഫ്ലെമിംഗോ എന്നറിയപ്പെടുന്ന ഈ പക്ഷികള്‍ ടെക്സസിലെ സാന്‍ അന്റോണിയോ എന്ന സ്ഥലത്തുനിന്നും.

11 അഭിപ്രായങ്ങള്‍:

വാല്‍മീകി said...

അമേരിക്കന്‍ ഫ്ലെമിംഗോ. പുതിയ പടം.

കാപ്പിലാന്‍ said...

Good one Muni anna :)

ശ്രീ said...

സുഹൃത്തിന്റെ ചോദ്യം കലക്കി

:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ചുള്ളത്തികള്‍ തന്നെ :)

പുള്ളി പുലി said...

വികലാംഗര്‍ എല്ലാം തന്നെ നല്ല ഉറക്കത്തില്‍ ആണ് തള്ളേ ഗോള്ളാം.

ശിവ said...

നല്ല ഭംഗിയുള്ള ചിത്രം....

ആഗ്നേയ said...

പടം സൂപ്പര്‍.
എന്റെ മാത്രല്ല എന്റെ മോന്റേം കൂടെ കമന്റാ കേട്ടോ.:-)

നൊമാദ് | A N E E S H said...

good shot.
better u change u r template. its better see in big size.

ശ്രീനാഥ്‌ | അഹം said...

ഇതിനെ ഞാന്‍ മൈസൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ കണ്ടിട്ടുണ്ട്. ഒറ്റക്കാലില്‍ സ്ഥിരം നില്‍പ്പയതിനാല്‍,തപസ്സ് ചെയ്യുന്ന പക്ഷികള്‍ എന്ന് ചുമ്മാ പറയപ്പെടുന്നു.

നിരക്ഷരന്‍ said...

പടം കൊള്ളാട്ടോ.

പക്ഷെ എനിക്ക് കലിപ്പ് കേറണുണ്ട്. എവിടെയെങ്കിലും പോയി വന്നാല്‍ ഇതുപോലെ ഒറ്റക്കാല് അരക്കാലിന്റെയൊക്കെ ഓരോ പടം മാത്രം പോസ്സ്റ്റും. ഇത് കഷ്ടമാണ് കേട്ടോ ?

P.R said...

തിരക്കിലായിരുന്നോ..
ഇവിടെ ചിത്രങ്ങള്‍ കൊറേയായല്ലോ കണ്ടിട്ട്..