Sunday, March 29, 2009

മോഹമഞ്ഞ



സുന്ദരന്‍ തന്നെ. എന്താ ഒരു ഗമ!

Sunday, March 22, 2009

നിഴല്‍


നിഴലിനോടാ കളി...

Sunday, March 15, 2009

വികലാംഗര്‍



ഇതെന്താ വികലാംഗപെന്‍ഷനുള്ള ക്യൂവോ എന്നാണ് ഒരു സുഹൃത്ത് ചോദിച്ചത്. അമേരിക്കന്‍ ഫ്ലെമിംഗോ എന്നറിയപ്പെടുന്ന ഈ പക്ഷികള്‍ ടെക്സസിലെ സാന്‍ അന്റോണിയോ എന്ന സ്ഥലത്തുനിന്നും.

Sunday, March 1, 2009

കാളക്കുട്ടന്‍


ന്യൂയോര്‍ക്ക് ബൌളിങ് ഗ്രീന്‍ പാര്‍ക്കിനു സമീപം സ്ഥാപിച്ചിട്ടുള്ള ചാര്‍ജ്ജിങ് ബുള്‍ എന്ന ശില്‍പ്പം. ഡീ മോഡിക്കാ എന്ന ശില്പി $360,000 ചിലവില്‍ നിര്‍മ്മിച്ച ഈ ശില്പം 1987 ലെ സ്റ്റോക്ക് മാര്‍ക്കറ്റ് തകര്‍ച്ചയില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ അമേരിക്കന്‍ ജനതയുടെ കരുത്തിന്റെ പ്രതീകമാ‍യി അറിയപ്പെടുന്നു.